Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

നടിയെ ആക്രമിച്ച സംഭവത്തില്‍ ഉര്‍വശി ദിലീപിനെതിരെ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കേശുവില്‍ നിന്ന് ഉര്‍വശി ഔട്ടാകുമെന്ന് 

18 JULY 2018 01:22 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ ഉര്‍വശിയെ നായികയാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ജയിലിലായതോടെ ഉര്‍വശി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തനിക്കൊരു മകളുണ്ടെന്ന കാര്യം ദിലീപ് ഓര്‍മിക്കണമായിരുന്നെന്ന് ഉര്‍വശി പറഞ്ഞിരുന്നത്. അതിനാല്‍ ഉര്‍വശിയെ മാറ്റാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു. നാഥനായി വരുന്ന കേശു തീരെ ചെറുപ്പക്കാരനല്ല. ഷഷ്ഠി പൂര്‍ത്തിപോലും ആഘോഷിച്ചുകഴിഞ്ഞ ഒരു വൃദ്ധനാണ്. അതിനാലാണ് ഉര്‍വശിയെ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. പൊന്നമ്മ ബാബുവാണ് സഹോദരിയായി അഭിനയിക്കുന്നത്.

ദിലീപ് കല്യാണരാമന്‍ അടക്കമുള്ള സിനിമകളില്‍ കുറച്ച് സീനുകളില്‍ വൃദ്ധവേഷം ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയില്‍ അങ്ങനെയല്ല. അപ്പിയേറന്‍സിന് ഏറെ പ്രാധാന്യമാണുള്ളത്. ചെറുപ്പക്കാരനായി ദിലീപ് എത്തുന്ന സീനുകള്‍ കുറവാണെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് ഉര്‍വശിയെ നായികയാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ഒത്തുചേരല്‍ ഏറെ പുതുമ നല്‍കുമായിരുന്നു. രണ്ട് പേരും നല്ലപോലെ കോമഡി ചെയ്യുന്നവരാണ്. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ ഉര്‍വശി ഗംഭീരപ്രകടനമാണ് നടത്തിയത്. ശരിക്കും പറഞ്ഞാല്‍ ആ സിനിമയുടെ നട്ടെല്ല് ഉര്‍വശിയായിരുന്നു.

ഇതേ തുടര്‍ന്ന് ഉര്‍വശിയെ മാറ്റെണ്ടെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞെങ്കിലും അത് നടക്കുമോ എന്ന് അറിയില്ല. തമിഴിലും തെലുങ്കിലും അടക്കം ഉര്‍വശി നല്ല തിരക്കിലാണ്. നാദിര്‍ഷ കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പായ അജിത്ത് ഫ്രം അറപ്പുകോട്ടൈയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. അതിന് ശേഷമായിരിക്കും ദിലീപ് ചിത്രത്തിന്റെ പണി തുടങ്ങുക. ഋതിക് റോഷന്റെ തമിഴ് പതിപ്പിന് മുമ്പ് കേശുവിന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ ദിലീപിന്റെ കേസിന്റെ വിചാരണ അടക്കം നടക്കാനുള്ളതിനാല്‍ നിര്‍മാതാക്കള്‍ക്ക് ആശങ്കയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (7 minutes ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (9 minutes ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (15 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (52 minutes ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (1 hour ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (2 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (2 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (2 hours ago)

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...  (2 hours ago)

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശ  (2 hours ago)

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (3 hours ago)

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (4 hours ago)

വീഡിയോ വൈറൽ...  (4 hours ago)

Malayali Vartha Recommends