Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഇനി വീട്ടില്‍ പോയി സുഖമായി കട്ടിലും കെട്ടിപ്പിടിച്ചിരുന്ന് ഉറങ്ങാലോ...ഇനി മുതല്‍ നീ ‘കട്ടില്‍ ദീപനാ’യി അറിയപ്പെടും!! ദീപനെ കളിയാക്കി സോഷ്യല്‍ മീഡിയ

23 JULY 2018 04:39 PM IST
മലയാളി വാര്‍ത്ത

16 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ ബിഗ് ബോസ് പരിപാടി ഇപ്പോള്‍ അടുത്ത ലെവലിലേക്ക് കടന്നിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ കാലിടറുന്നവര്‍ക്ക് പുറത്തേക്കുള്ള വഴിയും ബിഗ് ബോസ് തുറന്നുനല്‍കുന്നുണ്ട്. ശ്രീലക്ഷ്മി പുറത്തായതിന് പിന്നാലെ ബിഗ്‌ബോസില്‍ നിന്ന് ദീപനെയും പുറത്താക്കി.

ഈ വീട്ടില്‍ എല്ലാവരേയും സ്‌നേഹിക്കുകയും മറ്റൊരാള്‍ക്ക് സ്‌നേഹം കൊടുക്കാന്‍ എന്ത് ചെയ്യണമെന്നും ദീപന്‍ അവസാനമായി ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് പറഞ്ഞു. അര്‍ച്ചന കരഞ്ഞുകൊണ്ടാണ് ദീപന്‍ പുറത്തുപോയ വിവരം കേട്ടത്.

പുറത്തിറങ്ങിയ ദീപന്‍, അവസാന ആഴ്ച്ചകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും അതായിരിക്കാം പുറത്താകാനുള്ള കാരണമെന്നും പറഞ്ഞു. ബിഗ്‌ബോസില്‍ അഭിനയിച്ചിട്ടില്ല. ഇത് സ്‌ക്രിപ്റ്റല്ല. പതിനാറ് പേരുടെയും ജീവിതവും വ്യക്തിത്വവുമാണ് കാണുന്നത്. ബോധപൂര്‍വം പെരുമാറുന്നവരും ഉണ്ടെന്ന് ദീപന്‍ പറഞ്ഞു.

ദീപനെ പുറത്താക്കിയത് കട്ടിലിലെ കിടത്തം തന്നെയാണെന്ന് സോഷ്യല്‍മീഡിയ ഉറപ്പിക്കുകയാണ്. ദീപന്‍ പോയതില്‍ ബിഗ്‌ബോസില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ദീപന്റെ കട്ടില്‍ തന്നെയാണ് ചിലര്‍ പറഞ്ഞു. മിക്ക സമയങ്ങളിലും ഉറക്കം തൂങ്ങിയാണ്. അല്ലെങ്കില്‍ അര്‍ച്ചനയുടെ വാലില്‍ തൂങ്ങും. ഡിസ്‌ക് കംപ്ലൈന്റ് പറഞ്ഞ് വെറുതെ കിടന്നതു കൊണ്ടാണ് ഇപ്പോള്‍ വീട്ടില്‍ പോയി കിടക്കേണ്ടി വന്നതെന്ന് ആളുകള്‍ ഓര്‍മിപ്പിച്ചു. ഇനി മുതല്‍ കട്ടില്‍ ദീപനായി അറിയപ്പെടുമെന്നും ആളുകള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (27 minutes ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

Malayali Vartha Recommends