Widgets Magazine
17
Aug / 2017
Thursday

നിവിന്‍പോളി ഐ.എം വിജയനാകുന്നു

20 MARCH 2017 03:32 PM IST
മലയാളി വാര്‍ത്ത

ജയസൂര്യ വി.പി സത്യന്റെ ജീവിതകഥയില്‍ നായകനാകുന്നതിന് പിന്നാലെ നിവിന്‍പോളി ഐ.എം വിജയന്റെ കഥപറയുന്ന സിനിമയില്‍ നായകനാകുന്നു. നവാഗതനായ അരുണ്‍ഗോപിയാണ് സംവിധായകന്‍. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം താമസിക്കാതെ ഉണ്ടാകും. മുമ്പ് പലരും ഐ.എം വിജയന്റെ ലൈഫ് സിനിമയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോയി. എന്നാല്‍ വേണ്ടത്ര ഗവേഷണം നടത്തിയാണ് അരുണ്‍ ഇങ്ങിനെയൊരു ചിത്രം പ്ലാന്‍ ചെയ്തത്. ചിത്രത്തിനായി നിവിന്‍ ഫുഡ്‌ബോള്‍ പരിശീലകന്റെ സഹായം തേടുന്നുണ്ട്. 

അടുത്തവര്‍ഷം ആദ്യമാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഐ.എം വിജയന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വന്തം കഥപറയുന്ന ചിത്രത്തില്‍ അദ്ദേഹമില്ല. എന്നാല്‍ ടൈറ്റിലിലും അവസാനവും അദ്ദേഹത്തിന്റെ കളിയും സ്വകാര്യനിമിഷങ്ങളും അടങ്ങിയ വീഡിയോ ക്ലീപ്പ് കാണിക്കുന്നുണ്ട്.

 

വിജയന് ഒപ്പം കളിച്ചവരെയും അദ്ദേഹത്തിന്റെ ആദ്യ കോച്ച്, നാട്ടുകാര്‍ തുടങ്ങി നിരവധി പേരുമായി സംസാരിച്ചാണ് അരുണ്‍ ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1983യില്‍ ക്രിക്കറ്റ് താരമായാണ് നിവിന്‍ അഭിനയിച്ചത്. നിവിന്‍ പണ്ടേ ക്രിക്കറ്റ് കളിക്കുമായിരുന്നു. എന്നാല്‍ ഫുഡ്‌ബോള്‍ വല്യ വശമില്ല. എന്നാലും എല്ലാ സ്‌പോട്‌സും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ഐ.എം വിജയനെ. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കിടെ നാലാം നിലയില്‍ നിന്നും വീണ് എയര്‍ഹോസ്റ്റസ് മരിച്ചു  (8 hours ago)

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം.. മുരുകന്റെ രണ്ടു മക്കള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം  (8 hours ago)

വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്...  (8 hours ago)

വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്  (8 hours ago)

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് വെള്ളിയാഴ്ച, ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്  (9 hours ago)

സ്വാശ്രയ പ്രവേശനം അനിശ്ചിതത്വത്തിൽ ; രണ്ട് കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറി  (10 hours ago)

കാമുകനു വേണ്ടി തട്ടിപ്പ് നടത്തി... അവസാനം പോലീസ് പിടിയിലായി  (10 hours ago)

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു  (10 hours ago)

തെരുവുനായ്ക്കള്‍ക്ക് നീല നിറം ; സത്യാവസ്ഥ ഇതാണ്  (10 hours ago)

വാടക നല്‍കിയില്ല...രജനികാന്തിന്റെ ഭാര്യയുടെ സ്‌കൂള്‍ പൂട്ടി  (11 hours ago)

ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട 30ൽ അധികം ഫയലുകൾ അപ്രത്യക്ഷമായത് നഗരസഭയിൽനിന്ന് .  (11 hours ago)

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചതിനെതിരെ അഭിഭാഷക .  (11 hours ago)

ശോഭനയും തന്റെ നിലപാട് വ്യക്തമാക്കുന്നു  (11 hours ago)

മനോജിന്റെ മരണത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  (12 hours ago)

'മോഹനം' ഷോ നടത്തി പിരിച്ചെടുത്ത 25 ലക്ഷം ഇതുവരെ കൈമാറിയില്ലെന്ന് ഭാര്യ, ടി എ റസാഖിനെ മറന്ന് ചലച്ചിത്രലോകം  (12 hours ago)

Malayali Vartha Recommends