Widgets Magazine
14
Dec / 2017
Thursday

പ്രേക്ഷകര്‍ക്ക് സുചിത്രയുടെ പിറന്നാള്‍ സമ്മാനം; വിഡിയോ കാണാം

21 APRIL 2017 10:54 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയനടി സുചിത്രയ്ക്ക് ഇപ്പോഴും പ്രേക്ഷകമനസ്സുകളില്‍ വലിയൊരു സ്ഥാനമുണ്ട്. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മുരളീധരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് സുചിത്ര തിരിച്ചെത്തിയില്ല.

എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ സുചിത്ര പ്രേക്ഷകരുമായി സംവദിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സുചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് മുഴുവന്‍ ആരാധകരുടെ പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞത്. പ്രേക്ഷകരുടെ സ്‌നേഹത്തില്‍ മനംനിറഞ്ഞ പ്രിയതാരം ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ നന്ദി പറയാന്‍ നേരിട്ടെത്തി.


'നിങ്ങളെല്ലാവരോടും ഒരുവാക്ക് നന്ദി പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.ഏപ്രില്‍ 17ന് പിറന്നാളിന്റെ അന്ന് ലോകമെമ്പാടുമുള്ള വിവിധ ഭാഗങ്ങളില്‍ നിന്നും പിറന്നാള്‍ സന്ദേശങ്ങളും വിഷസും അയച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു. ഒരു മെസേജ് പോലും തിരിച്ച് അയക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് ഇവരെല്ലാം എനിക്ക് മെസേജ് അയച്ചത്. എല്ലാവരുടെയും സന്ദേശം ഞാന്‍ കണ്ടു. എന്റെ മനസ്സില്‍ തൊട്ടു.

ഒരു കലാകാരിയ്ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന ഒന്നുകൂടിയാണിത്. പതിനഞ്ച് വര്‍ഷമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഞാന്‍. എന്നിട്ടും എന്നെ ഓര്‍ക്കുന്നു എന്നതില്‍ വളരെ സന്തോഷം. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.' –സുചിത്ര പറഞ്ഞു.

1978ല്‍ ആരവം എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ സുചിത്ര നമ്പര്‍ 20 മദ്രാസ് മെയിലിലൂടെ മുന്‍നിര നായികയായി തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (5 minutes ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (14 minutes ago)

പാർവതിയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി കസബയുടെ സംവിധായകൻ  (34 minutes ago)

ഒബാമയുടെ കക്കൂസ് വൃത്തിയാക്കാനും ബുഷി  (57 minutes ago)

ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം; ആഷസിൽ ഒത്തുകളി നടന്നെന്ന് ബ്രിട്ടീഷ് മാധ്യമം  (59 minutes ago)

ജിഷ കേസ് വിധി: സ്ത്രീ സുരക്ഷയിൽ സർക്കാർ നിലപാടിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി  (1 hour ago)

തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ; വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രതിഷേധവുമായി കോൺഗ്രസ്സ്  (2 hours ago)

അമലയ്ക്ക് ഏറ്റവും ഇഷ്ടം ആ നടനെ, വെളു  (2 hours ago)

രാഹുലിനെതിരെ കേസ്, ഗുജറാത്തി  (2 hours ago)

ഈ കുഞ്ഞോമന വൈദ്യശാസ്ത്രത്തെ ഞെട്ടിപ്പിച്ചു.  (2 hours ago)

രണ്ട് കാമുകന്മാരുമായി രഹസ്യബ  (3 hours ago)

പ്രവീണയുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് അശ്‌ളീല വീഡിയോയും ഫോട്ടോയും; രാത്രി സംഗമത്തിന് പ്രവീണയെ കാണാൻ പലപ്പോഴും അംജാദ് എത്തിയത് പ്രമുഖ ചാനലിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി  (3 hours ago)

എട്ടാംക്ലാസുകാരന്‍റെ തട്ടിക്കൊണ്ടുപോകല്‍ നാടകം കയ്യോടെ പിടികൂടി പോലീസ്; സംഭവം കാസര്‍ഗോഡ്  (3 hours ago)

കാമുകന്‍ അര്‍പ്പിതയെ ചതിച്ചു, നിര  (3 hours ago)

കൂട്ടുകാരന്‍ എടുത്ത വീഡിയോ അമീറുളിനെ കുടുക്കി; ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് ശരീരം വികൃതമാക്കി?; ഉത്തരം കിട്ടിയത്...  (3 hours ago)

Malayali Vartha Recommends
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഏകപ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ
Hide News