Widgets Magazine
27
Jun / 2017
Tuesday

കുഞ്ഞുങ്ങളെ ചീത്ത സ്പര്‍ശവും നല്ല സ്പര്‍ശവും എന്താണെന്ന് പഠിപ്പിച്ച് ചലച്ചിത്രതാരം

21 APRIL 2017 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

പൊട്ടിക്കരഞ്ഞ് കാവ്യ; കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്കയില്‍ ദിലീപ് കുഴങ്ങുന്നു: എന്തു ചെയ്യണമെന്ന് അറിയാതെ നിര്‍മ്മാതാക്കളും; വിവാദം ബാധിച്ച് സിനിമാ മേഖല സ്തംഭനത്തിലേക്ക്

വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹിതയായി; പക്ഷെ രശ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത്...

ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി 29ന്; ഇന്ന് നോട്ടീസ് അയച്ചേക്കും

ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണം നൽകി മോദി ; സന്ദർശിക്കുമെന്ന് വാക്കുനൽകി ട്രംപ്

സിനിമാ നടിയെ മാനഭംഗപ്പെടുത്തിയത് ദിലീപിന്റെ അറിവോടെയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ നെഞ്ചു പൊട്ടുന്നയാള്‍ ഒരാള്‍ മാത്രമാണ്

കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന് വേണ്ടി തയ്യാറാക്കിയ വീഡിയോയിലാണ് കുട്ടികള്‍ക്ക് സ്പര്‍ശങ്ങളുടെ വ്യത്യാസത്തെ കുറിച്ചും കുട്ടികള്‍ക്ക് വരാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ചും നിവിന്‍ പോളി സംസാരിക്കുന്നത്. ആരെങ്കിലും ചീത്ത സ്പര്‍ശത്തിന് ശ്രമിച്ചാല്‍ നോ എന്ന് പറയണമെന്നും ഓടിച്ചെന്ന് മാതാപിതാക്കളോട് ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യം പറയണമെന്നും നിവിന്‍ കുഞ്ഞുങ്ങളോട് ഉപദേശിക്കുന്നു. 

അപരിചിതര്‍ ചീത്ത ചിത്രങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് കാണാന്‍ നില്‍ക്കരുത് 
ആ കാര്യം മാതാപിതാക്കളോട് പറയണമെന്നും അപരിചിതരില്‍ നിന്ന് മിഠായി വാങ്ങിക്കഴിക്കരുതെന്നും നിവിന്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL