Widgets Magazine
18
Oct / 2017
Wednesday

കജോൾ മലയാളത്തിലേയ്ക്ക്

12 AUGUST 2017 06:48 PM IST
മലയാളി വാര്‍ത്ത

അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കും ഹൃതിക്കിനും പുറകെ കജോളും മലയാളത്തിലേയ്ക്ക്. ധനുഷ് നായകനായ വിഐപി ടു വിലൂടെ തമിഴകത്ത് തിരിച്ചുവരവെത്തിയ താരം മലയാളത്തിലെത്തുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടിയാണ് മലയാളത്തിലേക്കുള്ള താരസുന്ദരിയുടെ വരവ്. ആഗോള റീട്ടെയിൽ ജ്വല്ലറി ശ്യംഖലയായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി കജോൾ ദേവഗണിനെ തിരഞ്ഞെടുത്തു.

ഇന്ത്യൻ സിനിമയിലെ താരറാണിയും ആരാധകരുടെ പ്രിയതാരവുമായ കാജോൾ ദേവഗൺ ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും. ‘ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കജോൾ ദേവഗൺ’. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

 

ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുള്ള കജോൾ ദേവഗണിന് മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളും വേറിട്ട അഭിനയശൈലിയും മറ്റു നായികമാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നു. ലോകത്തിന്റെ ആഭരണമാകുക എന്ന ലക്ഷ്യത്തിലൂന്നി വിശാലമായ പുതിയ വ്യാപാര മേഖലകളിലേക്ക് പ്രവേശിക്കുന്ന ജോയ് ആലുക്കാസിന്റെ സമഗ്രമായ വികസന പദ്ധതികളിൽ ബ്രാൻഡ് അംബാസഡറാകാൻ കജോളുമായി ധാരണയിലെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്‌ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്  (4 minutes ago)

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (20 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (22 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (28 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

Malayali Vartha Recommends