വിവാഹ വേദിയില്‍ അടിപൊളി നൃത്തവുമായി ബേസിലും വധുവും
വധുവിനെയും വരനേയും കൊണ്ടു നൃത്തം ചെയ്യിക്കുക എന്നതു ന്യൂജന്‍ വിവാഹത്തിന്റ ഒരു രീതിയാണ്. സംവിധായകന് ബേസില്‍ ജോസഫിനും വധുവിനും കാണികള്‍ക്കു മുമ്പില്‍ നൃത്തം ചെയ്യേണ്ടി വന്നു. ഇരുവരുടേയും ആ നൃത്തരംഗം ഇങ്ങനെ
https://www.facebook.com/Malayalivartha