Widgets Magazine
11
Dec / 2017
Monday

മണിയുടെ കേസും മായ്ച്ച് കളയരുതേ സാറുമാരേ... കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ആ നടന്മാര്‍, മണിയുടെ കൊലപാതകത്തിന് പുറകില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ സംഘം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

12 OCTOBER 2017 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഹലോയുടെ ഓഡിയോ റിലീസിങ്ങ് വേദി സാക്ഷ്യം വഹിച്ചത് സിനിമയ്ക്ക് പിന്നിലെ സ്‌നേഹനിർഭരമായ അച്ഛൻ മകൾ ബന്ധത്തിന് ; മറുപടി പ്രസംഗത്തിൽ ഇടറിയസ്വരത്തിൽ ഏവർക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ

ഷെയ്ന്‍ നിഗവും നിമിഷാ സജയനും ഒന്നിക്കുന്ന ഈടയുടെ ട്രെയിലറിന് വൻപ്രതികരണം ; മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥ കാത്ത് ആരാധകർ

ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നു; കാരണം വെളിപ്പെടുത്തി വിധു വിന്‍സെന്റ്

സന്തോഷ് പണ്ഡിറ്റിനെ ആരും പുച്ഛിക്കേണ്ട...സന്തോഷിന്റെ സിനിമകളിലെ ആ പഞ്ച് ഡയലോഗുകള്‍ മലയാളികള്‍ക്ക് കാണാപ്പാഠം, മലയാളികള്‍ സന്തോഷിനെ ഇഷ്ടപ്പെടാന്‍ കാരണം...

വാപ്പച്ചിയുടെ ആ പാട്ട് കേട്ടാലേ എന്റെ മകള്‍ പെട്ടെന്ന് ഉറങ്ങൂ,ഏതാണ് ആ പാട്ടെന്ന് അറിയേണ്ടേ

കൊല്ലപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ആരാണെന്നോ ആരാണ് പ്രതികളെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേസ് സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതികളെ സമൂഹത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സാധിക്കുന്നില്ല. സിനിമയിലെ ചില പ്രമുഖ നടന്മാണ് മണിയുടെ മരണത്തിന് പിന്നിലെന്നത് സത്യമാണ്.

അവര്‍ മനപൂര്‍വ്വം കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. പണത്തിന് വേണ്ടി സിനിമയിലെ ചില സുഹൃത്തുക്കള്‍ മണിയുടെ കൂടെ നിന്നു ഒറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ മണിയുടെ മരണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഉണ്ടെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില തെളിവുകള്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഉണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് പുറത്ത് വിട്ടത്.

സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ കോഴിക്കോട് നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചിരുന്നു. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നു വ്യക്തമാക്കിയാണ് ഈ പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെട്ടത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബൈജു സിബിഐയ്ക്കു മണിയുടെ മരണത്തിലെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ബന്ധങ്ങള്‍ സംബന്ധിച്ചു മൊഴി നല്‍കിയിരുന്നു. 

കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി ബൈജു കൊട്ടാരക്കരയ്ക്കു വാട്‌സ് അപ്പില്‍ അയച്ച ഓഡിയോ സന്ദേശവും തെളിവായി സിബിഐയ്ക്കു മുന്നില്‍ ബൈജു കൊട്ടാരക്കര സമര്‍പ്പിച്ചിട്ടുണ്ട്.
ബൈജുകൊട്ടാരക്കരയുടെ ആരോപണങ്ങള്‍ സിബിഐയ്ക്കു കൈമാറിയത് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനായിരുന്നു. ബൈജു കൊട്ടാരക്കരയില്‍ നിന്നു മൊഴിയെടുത്ത സിബിഐ സംഘം, ബൈജുവിനു വിവരങ്ങള്‍ കൈമാറിയ യുവതിയില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. 

മണിയുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. ഈ കേസും മായ്ച്ച് കളയരുതെ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (32 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (38 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (49 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends