Widgets Magazine
15
Dec / 2017
Friday

പ്രണവിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണ്... പ്രധാന കണ്ടീഷനുമായി ദുല്‍ഖര്‍

12 OCTOBER 2017 11:27 AM IST
മലയാളി വാര്‍ത്ത

യുവനടന്‍ ദുല്‍ഖറും പ്രണവും ഒന്നിച്ച് അഭിനയിച്ചാല്‍ എങ്ങനെയിരിക്കും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കോമ്പിനേഷന്‍ പോലെ നന്നാകുമോ. അച്ഛന്‍മാര്‍ ഒന്നിച്ചഭിനയിച്ചെങ്കില്‍ ഇന്ന് മക്കള്‍ ഒന്നിച്ച് അഭിനയിക്കാന്‍ പോവുന്നു. ദുല്‍ഖറും പ്രണവും ഒന്നിച്ചെത്തുന്നത് കാണാന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ആ കാത്തിരിപ്പിന് അവസാനമായി.

പ്രണവിനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടിയിലൂടെ കാര്യത്തില്‍ വ്യക്തത വരുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയിലുണ്ടാകും. പക്ഷേ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമാകണമെന്ന് മാത്രം.അത്തരമൊരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

കഴിയുന്നത്ര കാലം സിനിമയില്‍ നില്‍ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ചെയ്ത കഥാപാത്രങ്ങളെയെല്ലാം ഇഷ്ടമാണെന്നും ഇനിയും ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (7 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (11 hours ago)

Malayali Vartha Recommends