Widgets Magazine
22
Nov / 2017
Wednesday

വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമായിരുന്നു കുസൃതിക്കാരനായ ദുല്‍ഖര്‍!

22 OCTOBER 2017 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ

ജയറാം കുടുങ്ങുമോ... ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

'അമ്മ'യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്കിന് ദിലീപിന്‍റെ പിന്തുണ ബലമാകുമോ ?.... ;നിർണ്ണായക തീരുമാനങ്ങൾ അടുത്ത അടുത്ത ജനറല്‍ ബോഡി യോഗത്തില്‍

സോഷ്യൽ മീഡിയയുടെ വായടപ്പിച്ച് പൂമരത്തിന്റെ അണിയറപ്രവർത്തകർ ; കാളിദാസ് ചിത്രം പൂമരത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

മഞ്ജുവിനെ സാക്ഷിയാക്കില്ല... നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാരിയരെ സാക്ഷിയാക്കില്ലെന്ന് സൂചന, ചില അസൗകര്യങ്ങള്‍ മഞ്ജുവാര്യര്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്ന് സൂചന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. തുടക്കത്തില്‍ മമ്മൂട്ടിയുടെ പേര് സഹായകമായിരുന്നുവെങ്കിലും പിന്നീട് താന്‍ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ ലെവലിലേക്ക് എത്തിയെതന്ന് താരം പറഞ്ഞിരുന്നു.


ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ദുല്‍ഖറിനെ തേടി അന്യഭാഷാ ചിത്രങ്ങളെത്തിയത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും ബോളിവുഡിലും അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. പ്രശസ്ത കോമഡി ഷോയ്ക്കിടയിലാണ് താരപുത്രന്‍ കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച്‌ പങ്കുവെച്ചത്.

കുട്ടിക്കാലം ഏറെ രസകരമായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. താരപുത്രനെന്ന ഇമേജില്ലാതെയാണ് വളര്‍ന്നത്. മമ്മൂട്ടിയുടെ മകനാണ് താന്‍ എന്നത് അധികമാര്‍ക്കും അറിയില്ലായിരുന്നു.ചേച്ചി സുറുമിയുമായി താന്‍ എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് താരം വ്യക്തമാക്കി. രസകരമായ കുറേ ഓര്‍മ്മകളുണ്ട്. ഏറെ മനോഹരമായിരുന്നു ആ കാലം.

 

മെലിഞ്ഞുണങ്ങിയിരുന്ന പ്രകൃതത്തിലായിരുന്നു താന്‍. ചേച്ചി അല്‍പ്പം തടിച്ചിട്ടായിരുന്നു. ചേച്ചിയെ പ്രകോപിപ്പിക്കലായിരുന്നു തന്റെ പ്രധാന പരിപാടി. അവസാനം ചേച്ചി കരയുകയും ചെയ്യും.ഓരോന്ന് പറഞ്ഞ് ചേച്ചിയെ പ്രകോപിപ്പിച്ച്‌ ചേച്ചി അടിക്കാന്‍ വരുന്നത് വരെ കാത്തിരിക്കും. അടിക്കാന്‍ വരുമ്ബോള്‍ കൈകൊണ്ട് തടുക്കും. ഇതോടെ ചേച്ചിക്ക് വേദനിക്കുകയും ചെയ്യും.

 

മെലിഞ്ഞിരിക്കുന്നതിനാല്‍ ചേച്ചി അടിക്കാന്‍ വരുമ്ബോള്‍ ചേച്ചിക്ക് തന്നെയാണ് വേദന അനുഭവപ്പെടുന്നത്. എല്ലും തോലുമായ ശരീരത്തില്‍ അടിക്കുന്നതിനിടയില്‍ വേദനിച്ച്‌ ചേച്ചി കരയും.എല്ലാ പ്രശ്നവും ഉണ്ടാക്കിയിട്ട് ചേച്ചി കരയുന്നത് കണ്ടാല്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ് തന്റെ പതിവെന്നും ദുല്‍ഖര്‍ ഓര്‍ക്കുന്നു. കുട്ടിയായിരിക്കുമ്ബോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുന്നതിനിടയിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (1 minute ago)

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍  (5 minutes ago)

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (31 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (52 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (54 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News