Widgets Magazine
21
Nov / 2017
Tuesday

ഇന്നസെന്റും ചേമ്പറും തമ്മില്‍ വാക്കേറ്റം; യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയി, ചേമ്പറിന്റെ ഭീഷണിക്ക് വഴങ്ങണ്ടെന്ന് താരങ്ങള്‍, മലയാള സിനിമ വീണ്ടും കലുഷിതമാകുന്നു

13 NOVEMBER 2017 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്കിന് ദിലീപിന്‍റെ പിന്തുണ ബലമാകുമോ ?.... ;നിർണ്ണായക തീരുമാനങ്ങൾ അടുത്ത അടുത്ത ജനറല്‍ ബോഡി യോഗത്തില്‍

സോഷ്യൽ മീഡിയയുടെ വായടപ്പിച്ച് പൂമരത്തിന്റെ അണിയറപ്രവർത്തകർ ; കാളിദാസ് ചിത്രം പൂമരത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

മഞ്ജുവിനെ സാക്ഷിയാക്കില്ല... നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാരിയരെ സാക്ഷിയാക്കില്ലെന്ന് സൂചന, ചില അസൗകര്യങ്ങള്‍ മഞ്ജുവാര്യര്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്ന് സൂചന

അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

നടി ജ്യോതി കൃഷ്ണ വിവാഹിതയായി; രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജനാണ് വരൻ

താരങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ചനലുകളുടെ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന ഫിലിംചേമ്പര്‍ തീരുമാനം താരസംഘടനയായ അമ്മ തള്ളിക്കളഞ്ഞു. ചാനലുകളുമായി സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് യോഗത്തില്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. നിര്‍മാതാക്കളും ഇതേ തീരുമാനം എടുത്തതോടെ തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. താരങ്ങള്‍ ചാനലുകളിലെ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുന്നത് കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് നേട്ടമില്ലെന്നാണ് ഫിലിംചേമ്പര്‍ പറയുന്നത്.

ചാനലുകളെ പിണക്കി തങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും അറിയാം. അതുകൊണ്ടാണ് അവര്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. ഇതിന് സൂപ്പര്‍താരങ്ങളുടെ അടക്കം പിന്തുണയുണ്ട്. കാരണം സൂപ്പര്‍താര സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത്. അതിനാല്‍ ചാനലുകളെ പിണക്കിയുള്ള പരിപാടി ഇന്‍ഡസ്ട്രിക്ക് ദോഷമാണെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും വൈസ്പ്രസിഡന്റ് ഗണേഷ്‌കുമാറും യോഗത്തില്‍ അറിയിച്ചു. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകള്‍ നിലപാട് വ്യക്തമാക്കിയില്ല.

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരെ ചാനലുകാര്‍ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞ ഓണത്തിന് അമ്മ ചാനല്‍ പരിപാടികള്‍ അനൗദ്യോഗികമായി ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിനെ പോലുള്ള യുവതാരങ്ങള്‍ ഇതിന് വഴങ്ങിയില്ല. മാത്രമല്ല ഓണത്തിന് ചാനലുകളുടെ റേറ്റിംഗും താണില്ല. മോശമായ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. ഓണച്ചിത്രങ്ങളില്‍ ഞണ്ടുകളുടെ നാട്ടില്‍ മാത്രമാണ് ഭേദമായി പോയത്. ഇതോടെ ചാനല്‍ ബഹിഷ്‌ക്കരണത്തിനെതിരെ യുവതാരങ്ങള്‍ രംഗത്തെത്തി. ഈ നിലപാട് സീനിയര്‍ താരങ്ങള്‍ക്കും അംഗീകരിക്കേണ്ടിവന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (28 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (48 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (1 hour ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends