Widgets Magazine
21
Feb / 2018
Wednesday

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ഗ്രേറ്റ്ഫാദര്‍ തെലുങ്കിലേക്ക് ; ഡേവിഡ് നൈനാനായി വെങ്കിടേഷ്

14 NOVEMBER 2017 03:50 PM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് നായകന്‍. 2018 ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഗ്രേറ്റ്ഫാദര്‍ കണ്ട് ത്രില്ലടിച്ച വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങള്‍ നടത്തുനത്. ത്രിവിക്രം ശ്രീനിവാസോ വി വി വിനായകോ സുകുമാറോ ബോയപ്പട്ടി സീനുവോ ചിത്രം സംവിധാനം ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീമേക്ക് ചിത്രങ്ങള്‍ ധാരാളമായി ചെയ്യുന്ന താരമാണ് വെങ്കിടേഷ്. മലയാളത്തിന്‍റെ ദൃശ്യം തെലുങ്കില്‍ അതേപേരില്‍ റീമേക്ക് ചെയ്ത വെങ്കിടേഷ് കഴിഞ്ഞ വര്‍ഷം തമിഴകത്തിന്‍റെ ഇരുതി സുട്രു റീമേക്ക് ചെയ്ത് ഹിറ്റുണ്ടാക്കി. 'ഗുരു' എന്നായിരുന്നു ആ ചിത്രത്തിന്‍റെ പേര്.ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ മികച്ച സ്റ്റൈലിഷ് ത്രില്ലറാണ്. മമ്മൂട്ടിക്ക് പുറമേ ആര്യ, സ്നേഹ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞ് ഹാദിയ... തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ  (4 hours ago)

അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു  (5 hours ago)

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം.... ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്  (5 hours ago)

ഭര്‍ത്താവിന് ഭാര്യ ചിലവിന് കൊടുക്കണം....സുഹൃത്തുക്കളോടൊപ്പം ചെലവഴിയ്‌ക്കേണ്ട സമയത്ത് ഭാര്യയ്‌ക്കൊപ്പം ചെലവഴിച്ചതിന് നഷ്ടപരിഹാരം  (7 hours ago)

കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും; അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യകപ്പ് വരെയാണ് കാലാവധി  (8 hours ago)

ഇത് സാങ്കേതിക വിജയം ! ; പുത്തൻ സ്മാർട്ഫോണുകൾക്കു പിന്നാലെ ഷവോമി ടെലിവിഷൻ തരംഗമാകുന്നു  (8 hours ago)

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍  (8 hours ago)

ഷുഹൈബ് വധക്കേസ് സി ബി ഐക്ക്‌ വിട്ടേ തീരൂ; കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം  (8 hours ago)

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു  (8 hours ago)

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു  (8 hours ago)

ഐ ലീഗ്: അട്ടിമറി വിജയവുമായി വീണ്ടും ഗോകുലം കേരള  (8 hours ago)

തനിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ;തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല ;രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെ ; വ  (8 hours ago)

34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്‌തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്  (9 hours ago)

കർഷക സമരത്തെ അടിച്ചമർത്താൻ രാജസ്ഥാൻ സർക്കാർ; സമര നേതാക്കൾ ഉൾപ്പെടെ 250ലേറെ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends