Widgets Magazine
12
Dec / 2017
Tuesday

സ്ക്രിപ്റ്റ് ഫോട്ടോസ്റ്റാറ് എടുക്കുമ്പോൾ സൂക്ഷിക്കണം ;പോലീസിനെ പരിഹസിച്ച് സംവിധായകൻ

06 DECEMBER 2017 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ

ഹലോയുടെ ഓഡിയോ റിലീസിങ്ങ് വേദി സാക്ഷ്യം വഹിച്ചത് സിനിമയ്ക്ക് പിന്നിലെ സ്‌നേഹനിർഭരമായ അച്ഛൻ മകൾ ബന്ധത്തിന് ; മറുപടി പ്രസംഗത്തിൽ ഇടറിയസ്വരത്തിൽ ഏവർക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ

ഷെയ്ന്‍ നിഗവും നിമിഷാ സജയനും ഒന്നിക്കുന്ന ഈടയുടെ ട്രെയിലറിന് വൻപ്രതികരണം ; മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥ കാത്ത് ആരാധകർ

ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നു; കാരണം വെളിപ്പെടുത്തി വിധു വിന്‍സെന്റ്

സന്തോഷ് പണ്ഡിറ്റിനെ ആരും പുച്ഛിക്കേണ്ട...സന്തോഷിന്റെ സിനിമകളിലെ ആ പഞ്ച് ഡയലോഗുകള്‍ മലയാളികള്‍ക്ക് കാണാപ്പാഠം, മലയാളികള്‍ സന്തോഷിനെ ഇഷ്ടപ്പെടാന്‍ കാരണം...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ചോർ‌ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണെന്ന് പൊലീസ് അറിയിച്ചതിനു പിന്നാലെ പോലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക. ചോരാൻ സാധ്യതയുണ്ട്' എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ദിലീപിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപേ അതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പകർപ്പ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണെന്ന് കാണിച്ച് ദിലീപ് കോടതിയിൽ പരാതി നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (25 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (39 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (53 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends