Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.60 inr 1 aud = 51.49 inr 1 eur = 80.15 inr 1 gbp = 91.31 inr 1 kwd = 226.10 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ


സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...


‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലിൽ ഐസ് വച്ചിരിക്കും; അപ്പോൾ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും... ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്


പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന്‍ സുബൈര്‍ 


നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്‍ 

ജാക്കി ചാന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വന്‍ഹിറ്റിലേക്ക്, ജാക്കി ചാന്‍ ചുവടുവയ്ക്കുന്ന ജിമിക്കി കമ്മല്‍ ഇന്റര്‍നെറ്റില്‍ തരംഗമായി

07 DECEMBER 2017 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലിൽ ഐസ് വച്ചിരിക്കും; അപ്പോൾ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും... ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളം അറിയാത്തവരാണ് മലയാള സിനിമയിലുള്ള യുവതാരരാജാക്കന്മാർ ;പുതുതലമുറയിലെ താരങ്ങള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

തനിക്കു നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അന്‍സിബ; ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു അന്ന്; അയ്യാളുടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു; ഞാന്‍ പറഞ്ഞതു കേട്ട് അവര്‍ പൊട്ടിക്കരഞ്ഞു

58ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി ലോകമെമ്പാടുമുള്ള ആരാധകര്‍; അവര്‍ക്കെല്ലാം താരത്തിന്റെ വക സമ്മാനം

അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം ; മോഹന്‍ലാലിനു നേരെ പരോക്ഷ പരിഹാസവുമായി മനഃശാസ്ത്രജ്ഞൻ

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ജിമിക്കി കമ്മല്‍ പാട്ടിന്റെ തരംഗം അവസാനിക്കുന്നില്ല. ഗാനത്തിന് അനുസരിച്ച് ജാക്കി ചാന്‍ ചുവടുവയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. ഇതിനുമുന്‍പ് പല പതിപ്പുകളും പുറത്തുവന്നിരുന്നുവെങ്കിലും അവയെക്കാള്‍ മികച്ചു നില്‍ക്കുന്നതാണ് ജാക്കി ചാന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്.

കുങ് ഫു യോഗ എന്ന ജാക്കി ചാന്റെ ചിത്രത്തിലെ ഗാനത്തിനു പകരം ജിമിക്കി കമ്മല്‍ ഗാനം ചേര്‍ത്തുളള വിഡിയോയാണ് പുറത്തുവന്നിട്ടുളളത്. ജാക്കി ചാനൊപ്പം സോനു സൂദും ദിഷ പട്‌നാനിയും ഗാനരംഗത്തിലുണ്ട്. അടുത്തിടെ ജിമിക്കി കമ്മലിന്റെ ഫാനാണ് താനെന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. ട്വിറ്ററിലാണ് അഭിഷേക് തന്റെ ജിമിക്കി കമ്മല്‍ ഭ്രമം പങ്കുവച്ചത്. നിലവില്‍ തന്നെ ഈ പാട്ട് ബാധിച്ചിരിക്കുകയാണെന്നും നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് അഭിഷേക് പറഞ്ഞത്. 

ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ ചിത്രത്തിലേതാണ് ഈ ഗാനം. മൂന്നു കോടിയിലധികം കാഴ്ചക്കാരെയാണ് കുറഞ്ഞ കാലം കൊണ്ട് ജിമിക്കി കമ്മല്‍ സ്വന്തമാക്കിയത്. അനില്‍ പനച്ചൂരാന്റെ വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു നേരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയുടെ സഹോദരി ഭര്‍ത്താവും  (5 minutes ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രോകപനം ; ഷെല്ലാക്രമണത്തില്‍ പ്രദേശവാസിക്ക് ദാരുണാന്ത്യം  (8 minutes ago)

18 ചക്കച്ചുള അകത്താക്കി കൃഷി ഓഫീസര്‍ ഇ.എന്‍.രവീന്ദ്രന്‍ ഒന്നാം സ്ഥാനം സംസ്ഥാനത്ത്; ചക്കയ്ക്ക് വന്‍ ഡിമാന്റ്; കൗതുകമായി ചക്കച്ചുള തീറ്റ മത്സരം  (8 minutes ago)

കുടിയന്മാർക്ക് മുമ്പിൽ പെട്ടു; തർക്കം മൂത്ത് വഴിയാത്രക്കാരന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി  (9 minutes ago)

രാജീവ് രവിയുടെ പരാമർശത്തിന് മറുപടിയുമായി ശ്രീനിവാസൻ   (13 minutes ago)

തൂ​ത്തു​ക്കു​ടി​യി​ല്‍ വീണ്ടും വെടിവെപ്പ് ; അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക്  (20 minutes ago)

ദുബായിൽ നടന്ന വിവാഹത്തിന് ആയുസ് വെറും 15 മിനിറ്റ്; വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ വരനോട് വധുവിന്റെ അച്ഛന്റെ പരാക്രമം: അരിശം പൂണ്ട് വധുവുമായുള്ള ബന്ധം വേർപ്പെടുത്തി യുവാവ്  (32 minutes ago)

നിസ്കാര പരിസരങ്ങളിലെ നിയമലംഘന പാർക്കിംഗ്; കർശന നടപടികളുമായി ഷാര്‍ജ പോലീസ്  (43 minutes ago)

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക  (43 minutes ago)

പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു  (45 minutes ago)

ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടതെന്ന് അറിയണം ; കോ​പ്പ​ര്‍ പ്ലാ​ന്‍​റ് അടച്ചു പൂട്ടേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് കമൽ  (46 minutes ago)

കോട്ടയത്തും നിപ്പാ വൈറസ് ബാധ‍യെന്ന് സംശയം; വിവാഹ ചടങ്ങിനെത്തിയ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: തൃശൂർ, കണ്ണൂർ, എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (54 minutes ago)

പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ  (1 hour ago)

രാജ്യത്ത് ജനാധിപത്യത്തിന് ജീവന്‍ പകര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വേണമോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ; നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാ  (1 hour ago)

" വെളുത്തു മെലിഞ്ഞ സുന്ദരന്‍മാരെ ആവശ്യമുണ്ട്, കേരളത്തിന് പുറത്തു പഠിച്ചു വളർന്ന മലയാളിയുടെ എടുപ്പും നടപ്പും വർത്തമാനവും" ; ഫ്രൈഡേ ഫിലിംസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനങ്ങൾ ഇരമ്പുന്നു  (1 hour ago)

Malayali Vartha Recommends