Widgets Magazine
12
Dec / 2017
Tuesday

ഫഹദ് ഫാസിലും ശിവ കാര്‍ത്തികേയനും കൈകോര്‍ക്കുന്ന തമിഴ് ചിത്രം വേലൈക്കാരന്റെ ഗംഭീര മോഷന്‍ പോസ്റ്റര്‍ പുറത്ത് ; പോസ്റ്ററിൽ ശക്തമായ സാന്നിധ്യമായി ഫഹദ് ഫാസിൽ

07 DECEMBER 2017 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ

ഹലോയുടെ ഓഡിയോ റിലീസിങ്ങ് വേദി സാക്ഷ്യം വഹിച്ചത് സിനിമയ്ക്ക് പിന്നിലെ സ്‌നേഹനിർഭരമായ അച്ഛൻ മകൾ ബന്ധത്തിന് ; മറുപടി പ്രസംഗത്തിൽ ഇടറിയസ്വരത്തിൽ ഏവർക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ

ഷെയ്ന്‍ നിഗവും നിമിഷാ സജയനും ഒന്നിക്കുന്ന ഈടയുടെ ട്രെയിലറിന് വൻപ്രതികരണം ; മലബാറിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥ കാത്ത് ആരാധകർ

ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നു; കാരണം വെളിപ്പെടുത്തി വിധു വിന്‍സെന്റ്

സന്തോഷ് പണ്ഡിറ്റിനെ ആരും പുച്ഛിക്കേണ്ട...സന്തോഷിന്റെ സിനിമകളിലെ ആ പഞ്ച് ഡയലോഗുകള്‍ മലയാളികള്‍ക്ക് കാണാപ്പാഠം, മലയാളികള്‍ സന്തോഷിനെ ഇഷ്ടപ്പെടാന്‍ കാരണം...

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരന്‍’ 22ന് തിയേറ്ററുകളിലെത്തുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക. പ്രകാശ് രാജ്, സ്നേഹ, തമ്പി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പേരിലും പുറത്ത് വന്ന ടീസറിലെ മികച്ച പ്രകടനം കൊണ്ട് വേലൈക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ ഇടയാണ് നടന്നത് അനിരുദ്ധ് സംഗീതസംവിധാനം ചെയ്യുന്ന ഗാനങ്ങൾ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു .


ശിവകാർത്തികേയന്റെ വാക്കുകൾ പോലെത്തന്നെ ഫഹദ് ഒരു ഇന്റർനാഷണൽ ആക്ടർ ആണെന്ന തെളിവുകളാണ് പുറത്തുവരുന്നത് മോഷൻ പോസ്റ്ററിലും ശക്തമായ സാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയതാരം . ഡിസംബര്‍ 22ന് ചിത്രം തിയറ്ററുകളിൽ എത്തുന്നതോടെ ഫഹദിന്റെ തമിഴ് അരങ്ങേറ്റം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളിആരാധകർ .സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന മോഷൻ പോസ്റ്റർ യൂട്യൂബിൽ ഇതുവരെ കണ്ടത് എട്ട് ലക്ഷത്തോളംപേരാണ് .

വീഡിയോ കാണൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (23 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (37 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (51 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (2 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends