വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന് അനില്‍ തോമസ്
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള വിവാദങ്ങളാൽ സമ്പന്നമാണ്. ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വതി മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഈ വിവാദം മന:പൂര്‍വം സൃഷ്ടിച്ചതാണെന്ന് മിന്നാമിനുങ്ങിന്റെ സംവിധായകന് അനില്‍ തോമസ്.
ചലച്ചിത്രമേളയിൽ നിന്ന് മിന്നാമിനുങ്ങിനെ ഒഴിവാക്കിയ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തിലുള്ള അനാവശ്യ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരഭിലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് മിന്നാമിനുങ്ങ്.
https://www.facebook.com/Malayalivartha