Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

"എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി";പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന ലാലേട്ടന് നന്ദി അറിയിച്ച്‌ ഹൃതിക്ക് റോഷന്‍

11 JANUARY 2018 07:28 PM IST
മലയാളി വാര്‍ത്ത

More Stories...

കസബയ്ക്ക് ശേഷം മമ്മൂട്ടിയും നിര്‍മാതാവ് ജോബിജോര്‍ജ്ജും ഒന്നിച്ച അബ്രഹാമിന്റെ സന്തതികള്‍ മികച്ച കളക്ഷനില്‍ മുന്നേറുന്നു... 

മാമാങ്കം; 'വരാനിരിക്കുന്നത് മമ്മൂട്ടിയുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ച' സംവിധായകന്‍ പറയുന്നതിങ്ങനെ

യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചു ; ഇപ്പോള്‍ അഭിജിത്തിനെ തേടിയെത്തിയിരിക്കുന്നത് അന്താരാഷ്ട്ര പുരസ്‌കാരം

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ

ഹൃതിക്ക് റോഷന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ട്വിറ്ററിലാണ് ലാലേട്ടന്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃതിക്ക് റോഷന് പിറന്നാള്‍ ആശംസിച്ചത്. ഉടന്‍ തന്നെ നന്ദി അറിയിച്ചുള്ള ഹൃതിക്കിന്റെ മറുപടി ട്വീറ്റും എത്തി.

എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ കാണിച്ച പരിശ്രമത്തിന് ഒരുപാട് നന്ദി സര്‍, ഹൃതിക്ക് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ എന്തെങ്കിലും രഹസ്യം ഒളിഞ്ഞ് കിടക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ പരതുന്നത്.

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന രണ്ടാമൂഴത്തില്‍ ഹൃതിക്ക് റോഷന്‍ ഒരു വേഷം ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്ത് തന്നെയായാലും ഈ ട്വീറ്റ് സംഭാഷണത്തിലോടെ ആ വാര്‍ത്ത സത്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍  (8 minutes ago)

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (17 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (24 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (30 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (36 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (42 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (47 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (52 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (1 hour ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

Malayali Vartha Recommends