Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.48 inr 1 aud = 50.52 inr 1 eur = 79.09 inr 1 gbp = 90.01 inr 1 kwd = 224.63 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.86 inr

പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരും ; സലിം കുമാർ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടൽ

12 JANUARY 2018 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

നടൻ പിടിയിലായപ്പോൾ പോലീസിന് സംശയം സിനിമാക്കാർക്കിടയിൽ പോഞ്ചയുണ്ടോ?

നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകന്‍ ഹരിഹരന്‍ മടക്കി അയക്കുകയായിരുന്നു; കനിഹ പഴശ്ശി രാജയില്‍ കൈതേരി മാക്കം ആയ കഥ

ഒരു അഡാര്‍ ലവിന്റെ തമിഴ്പതിപ്പിന് വേണ്ടി പേളിമാണി പാട്ടെഴുതി, എന്നാല്‍ താന്‍ ആദ്യം ഗാനരചന നിര്‍വഹിച്ച സിനിമ ഇതല്ലെന്ന് താരം വെളിപ്പെടുത്തുന്നു

60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?

വരവറിയിച്ച് 'വരത്തന്‍' ; അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കൈതൊഴാം k കുമാറാകണം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടൽ. ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്ന പശുവിന്റെ രംഗം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. അതെ സമയം ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനാണ് കത്രികവച്ചതെന്ന് സലീം കുമാര്‍ പ്രതികരിച്ചു.

"പശു ഇപ്പോള്‍ നമ്മുടെ കൈയില്‍ നിന്ന് പോയ അവസ്ഥയാണ്. പശുവിനെ കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. ചിത്രത്തിലെ നല്ലൊരു രംഗമായിരുന്നു ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറികൊണ്ടിരിക്കുന്നു, സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ റിലീസിങ് നടക്കില്ല അതിനാൽ ആ ഭാഗം ഒഴിവാക്കിയെന്നും, ചിത്രത്തിലെ നല്ലൊരു രംഗമായിരുന്നുവെന്നും ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴുമുണ്ട് അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ടി വന്നതെന്ന്" എന്നും അദ്ദേഹം പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയില്‍ കുളിച്ച് പൂര്‍ണനഗ്‌നയായി കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് കാട്ടരുവികളില്‍ നിന്ന് ദാഹം മാറ്റി തന്റെ പങ്കാളിക്കൊപ്പം കാനന ജീവിതം നയിക്കുകയാണ് ഫ്രീലി   (3 minutes ago)

കശ്മീരിലെ ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ക്കൊരുങ്ങി സൈന്യം  (20 minutes ago)

സെര്‍ബിയയുടെ ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം  (45 minutes ago)

ആദ്യം പിന്നിന്‍ നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയ ഗാധ ഇങ്ങനെ  (2 hours ago)

ഭീമന്‍ പാമ്പിന്റെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന നായ; സിനിമപോലെ ആകാംഷയും ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ക്ലൈമാക്‌സും; വീഡിയോ കാണാം  (2 hours ago)

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വോയിസ്, വീഡിയോ കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച് വാട്‌സ ആപ്പ്  (2 hours ago)

തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു  (3 hours ago)

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു  (3 hours ago)

മരിച്ച ഭാര്യയുടെ ഓര്‍മയില്‍ ക്ഷേത്രം പണിത് ഭര്‍ത്താവ്; താജ്മഹലോളം വരില്ലെങ്കിലും ഇതും പ്രണയത്തിന്റെ സ്മാരകം തന്നെയാണ്  (3 hours ago)

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് അയച്ചിട്ടുണ്ട്  (4 hours ago)

ഭീകരര്‍ അക്രമിക്കാനെത്തുമ്പോള്‍ സൈന്യം മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച നടത്തുമോ; കോണ്‍ഗ്രസിനെ ട്രോളി അരുണ്‍ ജെറ്റ്‌ലി   (4 hours ago)

സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിച്ചാല്‍...  (4 hours ago)

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം  (4 hours ago)

വ്യായാമത്തിനു ശേഷം ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് സംഭവിച്ചത്?  (4 hours ago)

ജെട്ടിയില്ലാ ദിനം ആചരിച്ചു... രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്  (5 hours ago)

Malayali Vartha Recommends