Widgets Magazine
18
Jan / 2018
Thursday

ആമിയില്‍ നിന്നും വിദ്യബാലന്‍ പിന്മാറിയത് നന്നായി...

12 JANUARY 2018 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ ; നടിമാരുടെ മുറിയിലേക്ക് ഇടിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാറുണ്ട്

ഉണക്കമീന്‍ കിട്ടാത്തതിന് പിടിവാശി കാണിച്ചിരുന്ന റിമാ കല്ലിങ്കല്‍ നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമയ്ക്കും വേണ്ടി ഈ വാശി കാട്ടിയിരുന്നെങ്കില്‍ പല നിര്‍മാതാക്കള്‍ക്കും കുറച്ച് ലാഭം ഉണ്ടായേനേ...

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വീണ്ടും തീയേറ്ററിലേക്ക് ; ഗപ്പിയുടെ റീ റിലീസ് ജനുവരി 21ന്

നായകനായി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്ന അപ്പുവിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി

ആടുജീവിതത്തിലൂടെ റഹ്മാന്‍ മലയാളത്തിലേയ്ക്ക് വീണ്ടും തിരിച്ചു വരുന്നു

ആമിയായി ആദ്യം വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ വിദ്യാബാലന്‍ ഒഴുവായി. ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കത്തതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷം മാത്രമാണ് ഉള്ളതെന്ന് സംവിധായകന്‍ കമല്‍. വിദ്യ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗീക രംഗങ്ങള്‍ കടന്ന് വരുമായിരുന്നു എന്നാല്‍ മഞ്ജു ചെയ്യുന്ന ആമിയില്‍ അത്തരം രംഗങ്ങള്‍ ഇല്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിദ്യ ചെയ്യേണ്ട ആമിയല്ല മഞ്ജു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാബാലന്‍ ബാഹ്യപ്രേരണകളുടെ കാരണത്താല്‍ സിനിമയില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു അതില്‍ തനിക്കിന്ന് സന്തോഷമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കമലിന്റെ ഈ പ്രസ്താവനയ്ക്ക് രൂക്ഷഭാഷയിലാണ് മാധവിക്കുട്ടി ആരാധകര്‍ മറുപടി നല്‍കുന്നത്. കപട സദാചാര ബോധത്തെ എന്നും തന്റെ കൃതികളിലൂടെ വിമര്‍ശിച്ചിരുന്ന മാധവിക്കുട്ടി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ചൂല് കൊണ്ട് തന്നെ തല്ലിയോടിക്കുമായിരുന്നു എന്ന് അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (11 minutes ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (19 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (20 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (25 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (43 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (47 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (51 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (1 hour ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (1 hour ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends