നായകനായാൽ നായികയായി ആര് വേണം ? രസകരമായ ചോദ്യത്തിന് ധർമജന്റെ മറുപടി ഇങ്ങനെ
ടി വി ഷോയിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നയാളാണ് ധർമജൻ. ചുരുങ്ങിയ കാലം കൊണ്ട് സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ധര്‍മ്മജന്‍. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ധര്‍മ്മജന്‍ തന്റൊരാഗ്രഹം വെളിപ്പെടുത്തിയത്.
പരിപാടിക്കിടെ അവതാരകന്‍ ചോദിച്ചു സിനിമയില്‍ നായകനായി അവസരം കിട്ടിയാല്‍ മഞ്ജുവാര്യര്‍, കാവ്യമാധവന്‍, റിമ കല്ലിംങ്കല്‍, മംമ്ത മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരില്‍ ആര് നായികയാകണമെന്നാണ് ആഗ്രഹം എന്നായിരുന്നു അവതാരകന്റെ ചോദ്യം മഞ്ജുവെന്ന് ധര്‍മ്മജന്‍ മറുപടി പറയുകയും ചെയ്തു. യുവനിരയിലായാലും എല്ലാ നായകന്മാരും ആഗ്രഹിക്കുന്ന ജോഡിയാണ് മഞ്ജു വാരിയർ .
https://www.facebook.com/Malayalivartha