Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...


ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും 

ഓഡിഷന്‍ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേരാണ് വരുന്നത്. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മോഡലും നടിയുമായ ലിനി

11 JUNE 2018 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

നടൻ പിടിയിലായപ്പോൾ പോലീസിന് സംശയം സിനിമാക്കാർക്കിടയിൽ പോഞ്ചയുണ്ടോ?

നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകന്‍ ഹരിഹരന്‍ മടക്കി അയക്കുകയായിരുന്നു; കനിഹ പഴശ്ശി രാജയില്‍ കൈതേരി മാക്കം ആയ കഥ

ഒരു അഡാര്‍ ലവിന്റെ തമിഴ്പതിപ്പിന് വേണ്ടി പേളിമാണി പാട്ടെഴുതി, എന്നാല്‍ താന്‍ ആദ്യം ഗാനരചന നിര്‍വഹിച്ച സിനിമ ഇതല്ലെന്ന് താരം വെളിപ്പെടുത്തുന്നു

60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?

വരവറിയിച്ച് 'വരത്തന്‍' ; അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

സിനിമാ സീരിയില്‍ ഓഡിന് പിന്നിലെ ഉടായിപ്പുകളെ കുറിച്ച് അവതാരകയും മോഡലും നടിയുമായ ലിനി തുറന്ന് പറയുന്നു. മുമ്പൊക്കെ ഓഡിഷനെന്ന് കേട്ടാല്‍ ചാടിക്കയറി പോകുമായിരുന്നു. പിന്നീടാണ് ഇതിനൊക്കെ പിന്നിലെ ചതിക്കുഴികള്‍ മനസിലായതെന്ന് ലിനി പറയുന്നു. പലര്‍ക്കും അഡ്ജസ്റ്റ്‌മെന്റുകളാണ് വേണ്ടത്. നല്ല കഥാപാത്രമാണ് പക്ഷെ, സംവിധായകനും നിര്‍മാതാവിനും വേണ്ടി അഡ്ജസ്റ്റ് ചെയ്യണം, ഇത് സ്ഥിരമായപ്പോള്‍ മടുത്തു. അതോടെ ഓഡിഷനും നിര്‍ത്തി. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന പരിപാടിയാണ് 90 ശതമാനം ഓഡിഷനുകളും. പലരും തന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ടെന്നും അതിനെല്ലാം നോ പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇനിയും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെന്നും ലിനി പറഞ്ഞു. 

ഓഡിഷന്‍ പ്ലാന്‍ ചെയ്യുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായി നൂറ് കണക്കിന് പേരാണ് വരുന്നത്. അതുകൊണ്ട് തട്ടിപ്പുകാര്‍ക്ക് ക്ഷാമം ഉണ്ടാകില്ല. ഇത്തരക്കാരുടെ ചതിയില്‍പ്പെട്ട് ജീവിതം തകര്‍ന്ന നിരവധി പേരെ അറിയാം. പലരും പേരിന് ഷൂട്ടിംഗ് ആരംഭിക്കും എന്നിട്ട് കാര്യം കണ്ട ശേഷം സാമ്പത്തിക പ്രശ്‌നമെന്ന് പറഞ്ഞ് നിര്‍ത്തിവയ്ക്കും. അതിനാല്‍ താന്‍ ആംഗറിങ്ങിനും മോഡലിംഗിനുമാണ് ആദ്യപരിഗണന നല്‍കുന്നതെന്ന് ലിനി പറയുന്നു. മോഡലിംഗിലും അഡ്ജസ്റ്റ്‌മെന്റുകാരുടെ പ്രളയമാണ്. വിവിധ റാമ്പുകളില്‍ ഇറക്കി താരമാക്കാമെന്നാണ് വാഗ്ദാനം. ചില സുഹൃത്തുക്കള്‍ ഇത്തരം ചതിക്കുഴികളില്‍ വീണിട്ടുണ്ടെന്നും താരം പറയുന്നു. പരസ്യചിത്രങ്ങളിലാണ് കൂടുതലായും ലിനി അഭിനയിക്കുന്നത്. അതിനായി കുറച്ച് സമയം നീക്കിവെച്ചാല്‍ മതി. വലിയ ടെന്‍ഷനില്ല, ആരോടും പ്രതിബദ്ധതയുമില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ചെയ്യുന്ന ഷോര്‍ട്ട് ഫിലിമുകളിലും സിനിമകളിലും അഭിനയിക്കും. കൊച്ചി സ്വദേശിയായ ലിനി നിരവധി ടി.വി ഷോകളില്‍ ആങ്കര്‍ ചെയ്യുന്നുണ്ട്. ലില്ലി , അമല എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈരളി ചാനലില്‍ ഫില്‍മി ബസാറിലും ലിനിയായിരുന്നു അവതാരക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത  (5 minutes ago)

കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്  (16 minutes ago)

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം  (19 minutes ago)

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ  (31 minutes ago)

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും  (35 minutes ago)

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്  (1 hour ago)

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി  (1 hour ago)

കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു  (1 hour ago)

അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി  (1 hour ago)

ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്  (1 hour ago)

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗ  (1 hour ago)

പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ച  (1 hour ago)

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു  (1 hour ago)

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്  (1 hour ago)

Malayali Vartha Recommends