ഞാനുമായി കിടക്കപങ്കിട്ടവരുടെ എണ്ണം വളരെ കുറവ്; നയൻതാര, തൃഷ,സാമന്ത,കാജൾ എന്നീ വലിയ താരങ്ങളുടെ ലിസ്റ്റിലുള്ളവരുടെ എണ്ണം കണ്ടാൽ ആരാധകർ മരിക്കുമെന്ന് വെളിപ്പെടുത്തി ശ്രീറെഡ്ഡി
താര സുന്ദരികളെ ഉന്നം വയ്ച്ച് ശ്രീറെഡ്ഡി. നയന്‍താര, ത്രിഷ,തമന്ന,കാജള്‍ അഗര്‍വാള്‍,സമാന്ത എന്നീ നടിമാരെ പരോക്ഷമായി വിരല്‍ ചൂണ്ടികൊണ്ട് ശ്രീറെഡ്ഡി രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന പരാതി ചിലര്‍ക്കുണ്ട്. എന്നാല്‍ ത്രിഷ്...,നയ്..., ത...ന്ന, കാ...ള്‍, സാ..മ...എന്നീ വലിയ താരങ്ങള്‍ അവരുടെ പട്ടിക വെളിപ്പെടുത്തിയാല്‍ ആ നീണ്ട നിര കണ്ട് നിങ്ങള്‍ മരിക്കുമെന്നാണ് ശ്രീറെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചത്.
ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു. തമിഴ് സംവിധായകന് സുന്ദര്‍ സി യ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി. തന്നോട് പറഞ്ഞതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha