Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

യഥാര്‍ഥത്തില്‍ സംഭവിച്ചത്... സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പെരുംനുണകള്‍

20 MARCH 2017 11:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല! പ്രണയത്തകർച്ചയെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് വെളിപ്പെടുത്തുന്നു...

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്

ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...

''ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും''...തന്നെ ട്രോളിയ ആളെ കണ്ട് രോഷാകുലയായി നടി  

കടന്നൽകൂട് മുടിയിപ്പോൾ ഇങ്ങനെയായി... അനുവിന്റെ ഹെയര്‍സ്‌റ്റൈല്‍ കണ്ട് ആരാധകരുടെ കണ്ണ് തള്ളി!

സിനിമ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്മാനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അതു തടയാന്‍ ശ്രമിച്ച മേക്കപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ പ്രയാഗയെ കുറ്റപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് പ്രയാഗ ഒരു പ്രമുഖ മാധ്യമത്തോട് തുറന്നു പറഞ്ഞു.

ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത് താരസംഘടനയായ അമ്മയില്‍ നിന്നുള്ള നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നെന്നും പ്രയാഗ വ്യക്തമാക്കുന്നു. അമ്മ അധികൃതര്‍ തന്നെ പിന്തുണച്ചതുകൊണ്ടും സിനിമയുടെ സംവിധായകന്റെ നിര്‍ദേശം മാനിച്ചതുകൊണ്ടുമാണ് കേസിനു പോകാഞ്ഞതെന്നും പ്രയാഗ പറയുന്നു. ഷൂട്ടിംഗ് സ്ഥലത്തുവച്ചു തന്നെ മേക്കപ്പ്മാന്‍ പരസ്യമായി ക്ഷമ പറഞ്ഞതോടെ സംഭവം അവസാനിച്ചതായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് അതിരാവിലെ ആയിരുന്നു. രാവിലെ 4.30 നു തന്നെ ഷൂട്ടിനായി ഞാന്‍ സെറ്റില്‍ എത്തി. ചിത്രത്തില്‍ ഞാന്‍ ചെയ്യുന്ന മുംതാസ് എന്ന കഥാപാതത്തിന് മേക്കപ്പേ ഇല്ല. അത്രയും റിയലിസ്റ്റിക് ആയിട്ടുള്ള ഒരു വേഷമാണ്. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ സ്വയമോ അല്ലെങ്കില്‍ എന്റെ തന്നെ ടീമോ ആണു ചെയ്യാറുള്ളതും. രാവിലെ ഷൂട്ടിനായി വന്നപ്പോള്‍ പി.ടി സാര്‍ പറഞ്ഞു മുഖം കുറച്ച് ഡള്‍ ആക്കണമെന്ന്. എന്റെ കൈവശം അതുപോലുള്ള ഷെയ്ഡ്‌സ് (മേക്ക്അപ് സാമഗ്രി) ഇല്ല എന്ന് ഞാന്‍ സാറിനോടു പറഞ്ഞു. അപ്പോള്‍ സാര്‍ പറഞ്ഞു നമ്മുടെ മേക്കപ്മാന്റെ സഹായം ചോദിക്കാം, അദ്ദേഹം ചെയ്തുതരുമെന്ന്. തുടര്‍ന്ന് സാറിന്റെ നിര്‍ദേശത്തോടെ മേക്കപ്മാന്‍ എത്തി. എന്റെ മുഖത്ത് മേക്കപ് ചെയ്‌തോളൂവെന്ന് ഞാന്‍ പറയുകയും ചെയ്തു.

പി.ടി സാറിന്റെ നിര്‍ദേശം അനുസരിച്ച് മേക്കപിനായി ഇരുന്ന എന്നോട് ഒരു കാര്യവുമില്ലാതെ, നീയൊക്കെ ആരാന്നാ വിചാരം എന്നൊക്കെ പറഞ്ഞ് അയാള്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. പി.ടി സാറും രാധാകൃഷ്ണന്‍ സാറും ഉള്‍പ്പടെയുള്ളവര്‍ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചു, ഇയാളെന്താ ഇങ്ങനെയെന്നു അവരും വിചാരിച്ചു. റോഡ്‌സൈഡിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പറ്റാത്ത അത്രയും മോശമായി അയാള്‍ എന്നോടു സംസാരിച്ചു.

ഷൂട്ട് മുടങ്ങേണ്ട എന്നു കരുതി ആ സമയത്ത് താന്‍ പ്രതികരിച്ചില്ല എന്നും പ്രയാഗ പറയുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ അമ്മയോടും അച്ഛനോടും ഇക്കാര്യങ്ങള്‍ പറഞ്ഞെന്നും പ്രയാഗ പറഞ്ഞു. അമ്മയെയും കൂട്ടി അയാളുടെ അടുത്തെത്തിയപ്പോള്‍ അയാള്‍ മോശം ഭാഷയില്‍ സംസാരിച്ചെന്നും പ്രയാഗ വ്യക്തമാക്കുന്നു. അമ്മയോട് അപമര്യാദയായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു മിസ്റ്റര്‍ നിങ്ങള്‍ മര്യാദ പാലിക്കണമെന്ന്. നിങ്ങള്‍ അങ്ങനെ സംസാരിച്ചതിന്റെ കാരണം എനിക്കറിയണമെന്നു പറഞ്ഞ് കൈചൂണ്ടി സംസാരിച്ചു. നീ കൈ ഒന്നും ചൂണ്ടാന്‍ നില്‍ക്കല്ലേ പ്രയാഗ നീ വെറും ഒരു പെണ്ണാണ് എന്നു പറഞ്ഞിട്ട് അടിമുടി വൃത്തികെട്ട ഒരു നോട്ടം നോക്കി.

ഞാന്‍ നിങ്ങള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിച്ചിട്ടുണ്ടെങ്കില്‍ ഞാനിത് എടുത്ത് മാറ്റാന്‍ പോകുന്നില്ല. ഞാന്‍ ഒരു പെണ്ണാടോ എന്ന് അയാളോടു തിരിച്ചു പറഞ്ഞു. അപ്പോഴേക്കും അയാള്‍ എന്റെ വലതുകൈ പിടിച്ചു തിരിച്ചു. പ്രതിരോധിക്കാന്‍ നോക്കിയിട്ട് എനിക്കു സാധിച്ചില്ല. ഇതുകണ്ട് അയാള്‍ എന്റെ ഇടതുകൈയില്‍ ഒരു ഇടി തന്നു. അപ്പോഴേക്കും വേറേ രണ്ടു പേര്‍ വന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. ഇല്ലായിരുന്നേല്‍ എനിക്ക് ചവിട്ടും തല്ലും ഉറപ്പായിരുന്നു. അത്രയ്ക്കു ക്രോധത്തോടെ നില്‍ക്കുകയായിരുന്നു അയാള്‍ പ്രയാഗ പറയുന്നു.

എന്നാല്‍ താന്‍ നിയമപരമായി കേസുമായി മുന്നോട്ടു പോകുമെന്ന് മനസിലാക്കിയ മേക്കപ്പ്മാനും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ പോസ്റ്റുകള്‍ ഇടുകയായിരുന്നെന്നും പ്രയാഗ പറഞ്ഞു.സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്ന ആര്‍ട്ട് ഡയറക്ടറാണ് താന്‍ മേക്കപ്പ്മാനെ മര്‍ദ്ദിച്ചു എന്നതരത്തില്‍ പോസ്റ്റിട്ടത് എന്നും പ്രയാഗ പറയുന്നു.

ആകെ തകര്‍ന്ന താന്‍ ഈ വിഷയത്തില്‍ മേക്കപ്പ്മാനെതിരേയും തനിക്കെതിരേ വ്യാജവാര്‍ത്ത കൊടുത്ത ആള്‍ക്കെതിരേയും കേസ് കൊടുക്കുമെന്ന് സംവിധായകനോടു പറഞ്ഞതായും പ്രയാഗ പറയുന്നു. ഇതിനുശേഷം അമ്മയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് അവര്‍ പോസ്റ്റ് നീക്കം ചെയ്തിരുന്നു.തന്റെ ഭാഗം ക്ലിയറാക്കേണ്ടത് തന്റെ ആവശ്യമാണെന്നും പ്രയാഗ വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെ എന്റെ കൈയില്‍ കയറിപ്പിടിച്ച് തന്നെ ഉപദ്രവിക്കുകയാണ് ചെയ്തത്.

ഒരു പെണ്‍കുട്ടിക്ക് നേരെയും ഇന്‍ഡസ്ട്രിയില്‍ ഇനി ഇങ്ങനെ ഒരു കാര്യം സംഭവിക്കരുത്. ഈ സംഭവം നടന്നതിനു ശേഷവും താന്‍ ചിത്രത്തിന്റെ ഷൂട്ടുമായി സഹകരിച്ചെന്നും പ്രയാഗ വ്യക്തമാക്കി.സാഗര്‍ എലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രയാഗ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലേക്കുയരുന്നത്.

ഒരു മുറൈ വന്ത് പാത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികാവേഷം അണിയുന്നത്.സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാനും പ്രയാഗയ്ക്കു കഴിഞ്ഞു. രാംലീല, സ്‌നേഹപൂര്‍വം മന്‍സൂര്‍ എന്നിവയാണ് പ്രയാഗയുടേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ മലയാളി ദമ്പതികളുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു; അൽഅയൂൻ മരുഭൂമിയിൽ വച്ച് നടന്ന ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയും... ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി അതേ കത്തികൊണ്ട് സ്വയം കഴുത്തറു  (16 minutes ago)

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന് പി.ജയരാജന്‍, ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി  (16 minutes ago)

നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...  (34 minutes ago)

ഫേസ്ബുക്കിലൂടെ ഞാൻ ഒരു ജിമ്മനെ പരിചയപ്പെട്ട് പ്രണയത്തിലായി; ഓരോ ദിവസം കഴിയും തോറും അയാളുടെ നിർബന്ധബുദ്ധി കൂടാൻ തുടങ്ങി...വീട്ടുകാർ വിലക്കിയിട്ട് പോലും ഞാൻ ആ ബന്ധം തുടർന്നു: പക്ഷെ അയാളുടെ ചീത്തവിളിയും  (46 minutes ago)

കോടിയേരിയുടെ സെക്രട്ടറി സ്ഥാനം തെറിക്കുമോ? മകന്‍ എന്ത് ബിസിനസാണ് നടത്തുന്നത്, അതിനെവിടുന്നാണ് കോടിക്കണക്കിന് രൂപ, ബിനോയിയുടെ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കിയത് എങ്ങനെ? ആരാണ് ഇതിന് പണം നല്‍കിയത് സി.പി.എം  (1 hour ago)

കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി   (1 hour ago)

മകന്റെ ഫോണിൽ സെക്സ് വീഡിയോ കണ്ടാൽ അത് അവന്റെ പ്രായമെന്ന് മാതാപിതാക്കൾ പറയും; മകൾ അത് ചിന്തിക്കുന്നത് പോലും അവർ വിലക്കുന്നു! കൗമാരകാലത്തെ ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്‌സത സൈക്കോളജ  (1 hour ago)

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു  (1 hour ago)

സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ നിരോധിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം  (1 hour ago)

കേന്ദ്ര സര്‍വകലാശാലകളിലേക്ക് ദേശീയതല പൊതുപ്രവേശന പരീക്ഷ   (2 hours ago)

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (2 hours ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (2 hours ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (2 hours ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (2 hours ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (2 hours ago)

Malayali Vartha Recommends