പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ സുന്ദരി പിയ ബാജ്പയി, സ്വന്തം ടോപ്ലെസ് ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ്പയി
പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ താര സുന്ദരി പിയ ബാജ്പയി. തന്റെ ടോപ്ലെസ് ചിത്രം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്താണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവ ഗ്ലാമറില്‍ നില്ക്കുന്നൊരു ചിത്രമാണിത്.
പിയയെ മലയാളിപ്രേക്ഷകര്‍ക്കും അറിയാം. പുതിയ ഹിന്ദി സിനിമ മിര്‍സ ജൂലിയറ്റിന്റെ പ്രചരണത്തോട് അനുബന്ധിച്ചാണ് ഈ ഗ്ലാമര്‍ ഫോട്ടോഷൂട്ടെന്നും കേള്‍ക്കുന്നു. ചിത്രം ഏപ്രില്‍ ഏഴിനാണ് റിലീസിനെത്തുന്നത്.
പൃഥ്വിരാജ് നായകനായി എത്തിയ മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെയാണ് പിയ മലയാള സിനിമയില്‍ എത്തിയത്.
ദക്ഷ എന്ന ശക്തമായ കഥാപാത്രത്തെയാണ് നടി അവതിരിപ്പിച്ചത്. തുടര്‍ന്ന് ആമയും മുയലും എന്ന പ്രിയദര്ശന് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായുമെത്തി.
പൊയ് സൊല്ല പോറോം , ഗോവ, കോ, സട്ടം ഒരു ഇരുട്ടറൈ, കോട്ടം, നെരുഗി വാ മുത്തമിടൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും കൂടാതെതെലുങ്കിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha