Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

സൗജന്യ വീഡിയോ കാരണം പണി പോയ മലയാളി ഹോട്ട് താരങ്ങളെ അറിയാം!

29 MARCH 2017 11:21 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

കന്നട സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

നടന്‍ സായാജി ഷിന്‍ഡേ ആശുപത്രിയില്‍!; ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി!!!

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്...ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ്

ആന്ധ്രപ്രദേശ് സ്വദേശിനിയായ ഷക്കീല 1990കളിലാണ് നടി അഭിനയരംഗത്ത് എത്തിയത്. പിന്നീട് ഇന്‍ഡസ്ട്രി നടിയുടെ കൈകളിലായിരുന്നു. എന്നാല്‍ അസ്ലീല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ നടി മുഖ്യധാര ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങി. സൈറ്റുകളില്‍ സൗജന്യ വീഡിയോകള്‍ കാണാനുള്ള സൗകര്യങ്ങള്‍ വന്നതും നടിയെ പ്രതിസന്ധിയിലാക്കി.

ഷക്കീല തിളങ്ങി നില്‍ക്കുന്ന സമയത്താണ് മറിയയുടെ വരവ്. നേരത്തെ മോഹന്‍ലാല്‍ ചിത്രത്തില്‍ മുഖം കാണിച്ചുവെങ്കിലും നടി കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നീട് തുണിയഴിച്ച് ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പണം നല്‍കിയാല്‍ നടി ശരീരത്തിന്റെ ഏത് ഭാഗവും തുറന്ന് കാണിക്കാന്‍ മടി കാണിക്കാറില്ല. വീഡിയോ കാസ്റ്റുകള്‍ വാങ്ങാന്‍ ആളുകളില്ലാതായതോടെ പണി പോയ നടിമാരില്‍ മറിയയുമുണ്ട്.

ക്യാമറയ്ക്ക് മുമ്പില്‍ തുണി അഴിക്കാന്‍ മടി കാണിക്കാത്ത നടിമാരില്‍ ഒരാളായിരുന്നു രേഷ്മ. ഓണ്‍ലൈനില്‍ സൗജന്യമായി വീഡിയോ കാണാന്‍ സൗകര്യ വന്നതോടെ പണി പോയ നടിയുമുണ്ടായിരുന്നു. എന്നാല്‍ ജീവിക്കാന്‍ വേണ്ടി മറ്റ് പല വഴികളും തിരഞ്ഞു തുടങ്ങി. സെക്‌സ് വര്‍ക്കറായി ജോലി നോക്കിയ നടി 2007 ഡിസംബറിലാണ് കൊച്ചി കാക്കനാട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കുറച്ചുനാള്‍ ജയിലില്‍ കിടന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു. മൈസൂരിലാണ് താമസം. 

മാദക റാണിമാര്‍ മലയാള സിനിമ അടക്കി ഭരിച്ച ഒരു കാലമുണ്ടായിരുന്നു. സില്‍ക്ക് സ്മിതയും ഷക്കീലയും രേഷ്മയും യുവാക്കളുടെ ഉറക്കം കെടുത്തിയ ആ കാലം. പക്ഷേ കാലം മാറിയതോടെ മാദക റാണിമാരുടെ മാര്‍ക്കറ്റിടിഞ്ഞു. ഷക്കീലയും രേഷ്മയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് മുഖ്യധാര സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. അങ്ങനെ മാദക റാണിമാരില്‍ ചിലരെല്ലാം രക്ഷപ്പെട്ടു.

പക്ഷേ മറ്റ് ചിലര്‍ സെക്‌സ് ബിസിനസിലേക്കും തിരിഞ്ഞു. സൈറ്റുകളില്‍ സൗജന്യ വീഡിയോകള്‍ കാണാനുള്ള സൗകര്യം വന്നതോടെയാണ് ഈ നടിമാര്‍ മറ്റ് പല ജോലികളിലേക്ക് തിരിയാന്‍ തുടങ്ങിയത്. രേഷ്മ എന്ന മാദക റാണിയെ കൊച്ചി കാക്കനാട് അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് അറസ്റ്റ് ചെയ്തത് അതിലൊന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (15 minutes ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (18 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (46 minutes ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (50 minutes ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (1 hour ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (1 hour ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (2 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (2 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (3 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (3 hours ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends