സണ്ണി ലിയോണിന് ഒരാളോട് ആരാധനയുണ്ടെന്ന്, ആ ഭാഗ്യവാന് ആരാണെന്നറിയണോ?
സണ്ണി ലിയോണിന്റെ ആരാധകരാണ് എല്ലായിടത്തുമുള്ളത്. എന്നാല്‍ സണ്ണി ലിയോണിന് ചില ആരാധകരുണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റില്‍. ആ പട്ടികയില്‍ സച്ചിനും കോഹ്ലിയും ഒന്നുമില്ല എന്നതാണ് സത്യം.
ട്വിറ്ററില്‍ സണ്ണിയുടെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നുള്ള ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി എല്ലാവരും പ്രതീക്ഷിച്ചിരുന്നത് വീരാട് കോഹ്ലിയുടെയോ സച്ചിന്റെയോ പേര് പറയുമെന്നായിരുന്നു. എന്നാല്‍ സണ്ണി പറഞ്ഞത് മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരുന്നു.സണ്ണി തന്റെ പ്രിയപ്പെട്ട ക്രിക്കറ്റര്‍ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്നായിരുന്നു പറഞ്ഞത്.
ഇന്ത്യന്‍ ടീമിനെ തന്നെയാണ് സണ്ണിയ്ക്ക് ഇഷ്ടപ്പെട്ട ടീം എന്നാണ് പറയുന്നത്. സണ്ണി തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്.
ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കവെയാണ് സണ്ണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ട്വിറ്റര്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം താരം ഉത്തരം പറയുകയും ചെയ്തിരുന്നു.
ആരാധകര്‍ കാത്തിരുന്ന ഉത്തരമായിരുന്നില്ല സണ്ണി പറഞ്ഞത്. എല്ലാവരും കരുതി താരം സച്ചിന്റെയോ അല്ലെങ്കില്‍ വീരാട് കോഹ്ലിയുടെ പേര് പറയുമെന്നായിരുന്നു.സണ്ണിയുടെ പ്രിയപ്പെട്ടയാള്‍ ആരാണെന്നുള്ള ചോദ്യത്തിന് അത് ഡാനിയേല്‍ വെബര്‍ ആണെന്നായിരുന്നു മറുപടി.
https://www.facebook.com/Malayalivartha