Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

റിയാലിറ്റി ലൈവ് ഷോകളിലൂടെയും ടിവി പരിപാടികളിലൂടെയും ആളുകളെ കൈയ്യിലെടുത്ത റിമിടോമി എന്നും വിവാദങ്ങളുടെ തോഴി

27 JULY 2017 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

കന്നട സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

റിയാലിറ്റി ഷോകളിലും ലൈവ് ഷോകളിലും ടീവി പരിപാടികളിലൂടെയും ആളുകളെ കൈയ്യിലെടുത്ത റിമിടോമി എന്നും വിവാദങ്ങളുടെ തോഴിയാകുന്നു. മലയാളത്തിലെ മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിലൂടെ റിമി ടോമി മലയാളി മനസ്സില്‍ ഗായികയായി ഉറച്ച സ്ഥാനം പിടിക്കുകയായിരുന്നു. 

റിമിയുടെ സ്‌റ്റേജ് ഷോകള്‍ എന്നും മലയാളികള്‍ക്കിടയില്‍ തരംഗം തന്നെയായിരുന്നു. വ്യത്യസ്ത ആലാപന ശൈലികൊണ്ട് ആളുകളെ കയ്യിലെടുത്ത റിമി എന്നും വേറിട്ട് നിന്നു. പക്ഷെ അവിടെയും റിമിയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളുമായിരുന്നു. 

സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമിയെന്ന് മഴവില്‍ മനോരമയിലെ സഹ അവതരകനായ സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ചാനലിലെ സഹപ്രവര്‍ത്തകന്‍ തന്നെ റിമിയ്‌ക്കെതിരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പോസ്റ്റിട്ടത് ചാനല്‍ അണിയറക്കാരെ തന്നെ അന്ന് അമ്പരപ്പിച്ചിരുന്നു.


പ്രശസ്ത പിന്നണി ഗായികയും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരികയുമായ റിമിടോമിയെക്കുറിച്ച് സഹപ്രവര്‍ത്തകനും ചാനലിലെ ടെയ്ക്ക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകനുമായ സാബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിന്നു.

നിലമ്പൂര്‍ പാട്ടുത്സവവുമായി ബന്ധപ്പെട്ടു നടത്തിയ ഗാനമേളയ്ക്കിടെ ഒരു ചേച്ചിയോട് കാണാന്‍ സരിതയുടെ ഷേപ്പുണ്ടെന്ന് പറഞ്ഞത് അന്നും വലിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയായിരുന്നുറിമി ടോമി. ഈ വിവാദങ്ങള്‍ എല്ലാം തന്നെ റിമിയെ പ്രശസ്തിയാക്കികൊണ്ടേയിരുന്നു. സ്‌റ്റേജ്‌ഷോകളില്‍ തകര്‍ത്തുകൊണ്ടിരുന്ന റിമി പിന്നെ ഒരു ചുവട് മുന്നോട്ടു വച്ചത് അഭിനയത്തിലേക്കായിരുന്നു.

സിനിമകളില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് റോയിസ് സമ്മതിക്കിലായിരുന്നു എങ്കിലും അഭിനയിക്കാന്‍ പിന്നെ സമ്മതിച്ചത് എന്തുക്കൊണ്ടാണെന്ന് അറിയിലായിരുന്നു എന്നായിരുന്നു അന്ന് റിമി ടോമിയുടെ മറുപടി. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച റിമി ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി റിമി എത്തുകയും ചെയ്തു. അതിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലും റിമി അതിഥി വേഷത്തിലെത്തി. നേരത്തെ ബല്‍റാം വേഴ്‌സസ് താരാദാസ്, കാര്യസ്ഥന്‍, 916 എന്നീ ചിത്രങ്ങളില്‍ ഗായികയുടെ വേഷത്തിലും റിമി പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയം മോശമായിട്ടാണോ എന്തോ അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നതായി അന്ന് റിമി പറഞ്ഞിരുന്നു. 


വിവാദങ്ങള്‍ എപ്പോഴും റിമിയുടെ മുതല്‍കൂട്ടായിരുന്നു. സ്‌റ്റേജ് ഷോകളും റിയാലിറ്റി ഷോകളുമായി കഴിഞ്ഞിരുന്ന താരത്തിന്റെ വസതിയില്‍ അടുത്തിടയാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിദേശത്ത് നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല.


വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായുള്ള ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ്. റിമി ടോമി വിദേശ രാജ്യങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രമുകള്‍ സ്ഥിരമായി നടത്താറുള്ളതാണ്. ഇതിനു ലഭിക്കുന്ന പ്രതിഫലം വ്യക്തമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നും. ചിലയിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും ആദ്യനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അന്ന് റിമി രക്ഷപ്പെട്ടത് ഉന്നതകേന്ദ്രങ്ങളെ സ്വാധീനിച്ചാണെന്നാണ് ലഭിക്കുന്ന വിവരം. ഇതൊന്നു കൂടാതെ ഒരുന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള റിമിടോമിയുടെ സഹൃദം സിനിമാലോകത്ത് ഏറെ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. 

ഇപ്പോള്‍ ഈ വിവാദ നായിക വന്നെത്തിയിരിക്കുന്നത് നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ്. ഇതേ തുടര്‍ന്ന് റിമിയുടെ ചോദ്യം ചെയ്യലും ഇന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ റിമി ടോമിക്ക് സാധിച്ചിട്ടില്ല. നടിയെ ആക്രമിച്ചതില്‍ തനിക്ക് പങ്കില്ലെന്നും, മെമ്മറി കാര്‍ഡ് വാങ്ങിയത് താനല്ലെന്നും റിമി ടോമി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.

കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം റിമി ടോമി വിളിച്ച ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞു. റിമി ടോമിക്ക് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിമി ടോമിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (34 minutes ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (48 minutes ago)

ഗോദയിൽ കാനം ഒറ്റക്കായി.  (53 minutes ago)

ഇനി തുറന്ന യുദ്ധമോ?  (59 minutes ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (1 hour ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (3 hours ago)

Malayali Vartha Recommends