Widgets Magazine
19
Aug / 2017
Saturday

തന്റെ വഴിമുടക്കിയ ദിലീപിനെപ്പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

12 AUGUST 2017 12:43 PM IST
മലയാളി വാര്‍ത്ത

ദിലീപ് നിരവധി പേരുടെ അവസരം മുടക്കിയെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ ആരും പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം. ദിലീപ് ജയിലിലായതോടെ അവസരം നഷ്ടപ്പെട്ടവര്‍ ഒന്നൊന്നായി പുറത്തു വന്നു. ആ ലിസ്റ്റിലെ പുതിയ അഭിനേത്രിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷം അവതരിപ്പിച്ച നടി. 

എട്ടുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് നായകന്‍ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്‍. ഒഴിവാക്കിയ വിവരം അണിയറ പ്രവര്‍ത്തകില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കല്‍ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു. ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷമാണ് ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചത്. അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.

ഷൂട്ടിംഗിന് ഒരുമാസം മുമ്പ് എന്നോട് റോളിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ നല്ല സുഹൃത്തുക്കളിലൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിച്ചു.

കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദര്‍ഭമാണത്. പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ് മലയാളത്തിലെ തന്റെ ആദ്യ ഹിറ്റില്‍. ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. ചിത്രത്തില്‍ രണ്‍ജിപ്പണിക്കര്‍ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിന്‍ പോളിയുള്‍പ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേര്‍ളി എന്ന കഥാപാത്രമായി അതിഗംഭീരമായ അഭിനയമാണ് ലക്ഷ്മി കാഴ്ചവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (14 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (17 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (2 hours ago)

മേല്‍ക്കൂര സോളാര്‍ പാനലായി പ്രവര്‍ത്തിക്കും  (3 hours ago)

Malayali Vartha Recommends