Widgets Magazine
18
Oct / 2017
Wednesday

ഉദ്ഘാടനത്തിന്റെ തലേന്ന് റാണ ദഗ്ഗുപതിയുടെ തിയേറ്റര്‍ കത്തിനശിച്ചു; വന്‍ നാശ നഷ്ടം

12 AUGUST 2017 04:35 PM IST
മലയാളി വാര്‍ത്ത

ബാഹുബലി നടന്‍ റാണാ ദഗ്ഗുബതിയുടെ തീയറ്റര്‍ നവീകരിച്ച് തുറക്കുന്നതിന് ഒരു ദിവസം മുമ്പ് തീ പിടിച്ചു നശിച്ചു. ആന്ധ്രയിലെ ചിരലസിറ്റിയിലുള്ള സുരേഷ് മഹല്‍ തീയേറ്ററാണ് കത്തിനശിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം മുമ്പ് അടച്ചിട്ട തീയേറ്റര്‍ തുറക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു കത്തിനശിച്ചത്. സ്‌ക്രീന്‍, സീറ്റുകള്‍,സൗണ്ട് സിസ്റ്റം, പ്രൊജക്ടര്‍ എന്നിവ കത്തി നശിച്ചു.

വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്‍ തുക മുടക്കി വരുത്തിയ തിയേറ്ററിന്റെ അലങ്കാരത്തിന് പുറമേ 50 ലക്ഷത്തിന്റെ പ്രൊജക്ടറും, പുതിയതായി തയ്യാറാക്കിയ 410 സീറ്റുകളും കത്തി നശിച്ചു. അതേ സമയം കൃത്യമായ ഇടപെടല്‍ നടത്തിയതിനാല്‍ ഒരു കോടി രൂപയുടെ വസ്തുക്കള്‍ രക്ഷപ്പെടുത്താനായെന്നാണ് അഗ്‌നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ സംവിധാനത്തിലെ റിപ്പയറിംഗിനെ തുടര്‍ന്നായിരുന്നു തീപിടിത്തുമുണ്ടായത്.

തിയേറ്ററിന് മുകളില്‍ വന്‍ അഗ്‌നിബാധ ഉയരുന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നവീകരണത്തിന് ശേഷം റാണയുടെ സിനിമയോടെ തന്നെ പ്രദര്‍ശനം പുനരാരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. തേജ സംവിധാനം ചെയ്ത് റാണ നായകനാകുന്ന ‘നേനു രാജാ നേനു മന്ത്രി’ എന്ന ചിത്രം വെള്ളിയാഴ്ച തയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയായിരുന്നു. റാണയുടെ പിതാവും മുതിര്‍ന്ന നിര്‍മ്മാതാവുമായ സുരേഷ് കുമാറിന്റെതാണ് തിയേറ്റര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (14 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (16 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (22 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends