Widgets Magazine
12
Dec / 2017
Tuesday

മോഹന്‍ലാലിനെ കുറിച്ച് ശ്വേത മേനോന്‍ പറയുന്നത്?

12 AUGUST 2017 11:03 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ കുറിച്ച് സിനിമരംഗത്ത് ഉള്ള പലരും വാചാലരായിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ മോഹന്‍ലാലിനെക്കുറിച്ചു ശ്വേതാ മേനോന്‍ പറഞ്ഞത് ഇങ്ങനെ. ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും ലാല്‍ നല്‍കും. പത്തു പേരുണ്ടെങ്കില്‍ എല്ലാവരേയും ഒരുപോലെ കെയര്‍ ചെയ്യാന്‍ അദേഹത്തിനറിയാം.

ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണ് എന്നു തോന്നിട്ടുണ്ട്. നന്നായി ആഹാരം കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്നയാളാണു മോഹന്‍ലാല്‍ ഏതൊക്കെ ഭക്ഷണം കഴിച്ചു തടിച്ചാലും ആ തടിവച്ച് അദ്ദേഹം എന്തു ചെയ്യും എന്നും ശ്വേത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (11 minutes ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (32 minutes ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (40 minutes ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (42 minutes ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (50 minutes ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (59 minutes ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (1 hour ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (1 hour ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (2 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (2 hours ago)

നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി  (2 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി  (3 hours ago)

ഇറച്ചി വില്‍പ്പനയ്ക്കായി  (3 hours ago)

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (3 hours ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (4 hours ago)

Malayali Vartha Recommends