മെല്‍ബണില്‍ ഫിലിം ഫെസ്റ്റുവലിന് എത്തിയ ഐശ്വര്യ അസ്വസ്ഥയായത് എന്തിന്?
മെല്‍ബണില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റുവലിനു പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യ റായി പൊതുവെ അസ്വസ്ഥയായാണ് കാണപ്പെട്ടത്. സ്വാതന്ത്ര്യ സമരത്തിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെഡ് സ്ക്വയറില്‍ പതാകയും താരം ഉയര്‍ത്തിരുന്നു. മകള്‍ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. പൊതുവേ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാറുള്ളആഷ് ധരിച്ചിരു വസ്ത്രത്തില്‍ ഏറെ അസ്ഥതയായിട്ടാണു കാണപ്പെട്ടത്.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചാണ് ആഷ് എത്തിയത്. വീനെക്ക് ഉള്ള വസ്ത്രത്തിന്റെ കഴുത്ത് അല്‍പ്പം ഇറങ്ങിയതായിരുന്നു. ഈ വസ്ത്രത്തില്‍ ആഷ് അതീവ സുന്ദരിയായിരുന്നു എങ്കിലും എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ദൂപ്പട്ട കൊണ്ട് മാറിടം മറച്ചു പിടിക്കാന്‍ ആഷ് ഏറെ ബുദ്ധിമുട്ടുന്നത് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിലും അതീവ ഗ്ലാമറസായി ആഷ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഷിന്റെ വേഷവുമായി സമാനതയുള്ള വെള്ള വസ്ത്രം ധരിച്ചാണ് ആരാധ്യയും എത്തിയത്.
https://www.facebook.com/Malayalivartha