Widgets Magazine
21
Nov / 2017
Tuesday

അംഗീകാരങ്ങള്‍ പലപ്പോഴും ശാപമായി മാറുന്നു: സുരഭി ലക്ഷ്മി

13 SEPTEMBER 2017 05:06 PM IST
മലയാളി വാര്‍ത്ത

മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെ ഇപ്പോള്‍ സിനിമയിലേക്ക് വിളിക്കുന്നവരില്‍ പലരും പറയുന്നത് അവാര്‍ഡ് ഉറപ്പുള്ള വേഷമാണ്. ഇത് പറയുന്നവരോടൊക്കെ താരം പറഞ്ഞു; അത്രയ്ക്ക് ഉറപ്പാണെങ്കില്‍ ഞാനില്ല. 46-ാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി ഒരു തിരക്കഥ വായിക്കാന്‍ കിട്ടിയത് മിന്നാമിനുങ്ങിന്റേതാണ്. അതിന് മുമ്പ് അഭിനയിച്ച കഥാപാത്രങ്ങള്‍ എങ്ങനെയാണെന്ന് അറിയാന്‍ അതെല്ലാം തിയേറ്ററില്‍ പോയി കണ്ടിരുന്നു. ഭൂരിപക്ഷം പ്രേക്ഷകരും കാണുന്ന സിനിമകളില്‍ തീരെ ചെറിയ വേഷമാണെങ്കിലും ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്ന് സുരഭി വ്യക്തമാക്കി. 

ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സ്വീകരണങ്ങളും സമ്മാനങ്ങളും ധാരാളം ലഭിച്ചു. എന്നാല്‍ അംഗീകാരം പലപ്പോഴും ശാപമായി മാറുന്നുണ്ടെന്നും താരം പറയുന്നു. എവിടെ ചെന്നാലും ആളുകള്‍ ഓടിവന്ന് സെല്‍ഫിയെടുക്കും. അവരില്‍ കുറച്ചുപേരെങ്കിലും മിന്നാമിനുങ്ങ് തിയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു.

കണ്ടൂന്ന് കുറച്ച് പേര്‍ വിളിച്ച് പറഞ്ഞു. അവരോടൊക്കെ അളവില്ലാത്ത സ്‌നേഹമുണ്ട്. എന്നാല്‍ അടുത്ത് അറിയാവുന്ന ചിലരോട് ഒന്നു കാണൂ എന്ന് അപേക്ഷിക്കേണ്ട ഗതികേട് വരെ ഉണ്ടായെന്നും താരം ഓര്‍മിക്കുന്നു. വലിയ താരങ്ങളില്ലെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം കാണാന്‍ പലരും വിമുഖത കാട്ടി.

സി.ഐ.എയില്‍ വളരെ ചെറിയ റോളായിരുന്നെങ്കിലും സിനിമ കണ്ടിറങ്ങുന്നവര്‍ തന്റെ കഥാപാത്രത്തെ മറക്കില്ലെന്ന് സുരഭി പറഞ്ഞു. എന്നാല്‍ അവാര്‍ഡ് ലഭിച്ച ശേഷം അതുപോലെയുള്ള വേഷങ്ങള്‍ക്ക് വിളിക്കാന്‍ പലര്‍ക്കും മടിയാണ്. കേന്ദ്രകഥാപാത്രമായി മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധമില്ലെന്ന് സുരഭി വ്യക്തമാക്കി. ഒരു സീനേ ഉള്ളൂ എങ്കിലും അത് ശ്രദ്ധിക്കപ്പെടണം. അല്ലാതെ ചിത്രത്തിലുടനീളം നായകന്റെയോ, നായികയുടേയോ നിഴലായി നിന്നിട്ട് കാര്യമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (1 minute ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (11 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (22 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (46 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (48 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends