Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


ജെസ്‌ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്‌നയുടെ പിതാവ് രംഗത്ത്; ജെസ്‌ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയിരിക്കുകയോ ആകാം; അവള്‍ തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്നു


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി

രാമലീലയ്ക്ക് താരത്തിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന ധാരണയുണ്ടാക്കി പോസ്റ്ററുകള്‍

19 SEPTEMBER 2017 10:51 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യം കിട്ടാതെ ദിലീപ് അലയുമ്പോള്‍ രാമലീല ഉടന്‍ റിലീസാവുകയാണ്. ആദ്യം ജൂലൈ ഏഴിന് നിശ്ചയിച്ചിരുന്ന റിലീസ് സെപ്റ്റംബര്‍ അവസാനത്തിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസാവുക. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണുള്ളത്. 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ജനവികാരം ചിത്രത്തിന് തീയറ്ററില്‍ തിരിച്ചടിയാകുമോ എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ചിത്രത്തിന് പരമാവധി പ്രചാരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇതിനകം നിരവധി പോസ്റ്ററുകളും പ്രമോഷന്‍ വീഡിയോകളും ചിത്രത്തിന്റേതായി പുറത്ത് വന്നു കഴിഞ്ഞു. ദിലീപ് എന്ന താരം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും. നടിയെ ആക്രമിച്ച കേസ് ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രതി ഞാനാവണമെന്ന് തീരുമാനമുള്ളത് പോലെ എന്ന ഡയലോഗ് ഉള്ള ടീസര്‍ വീഡിയോയാണ് ആദ്യം പുറത്ത് വന്നത്. 

ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പോസ്റ്ററും ഇത്തരത്തില്‍ ശ്രദ്ധേയമാകുകയാണ്. നായകന്‍ ദിലീപ് ബലികര്‍മ്മം ചെയ്യുന്നതിന്റെ ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പോസ്റ്ററിലുള്ളത്. രണ്ടാഴ്ച മുന്‍പ് ദിലീപ് അച്ഛന് ശ്രാദ്ധമിടാന്‍ വീട്ടില്‍ എത്തിയിരുന്നു. ദിലീപ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി പ്രവചിച്ചത് പോലെയാണ് ചിത്രത്തിന്റെ ഓരോ ടീസറും പോസ്റ്ററുകളും പുറത്തിറക്കിയിരിക്കുന്നത്. 

ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയില്‍ നായകനാകുന്നത് രാമലീലയിലാണ്. ഏതായാലും ചിത്രത്തിന് ദിലീപിന്റെ ജീവിതവുമായുള്ള അപുര്‍വ സാദൃശ്യം ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സൃഷ്ടിച്ചതാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. എന്തായാലും ദിലീപിന്റെ കണ്ണീര് വിറ്റ് കാശാക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെസ്‌ന മരിയ ജെയിംസിനെ കാണാതായി മൂന്നു മാസങ്ങള്‍ പിന്നിടുമ്പോള്‍ ആരോപണങ്ങള്‍ കുടുംബത്തിനു നേരെയും തിരിഞ്ഞതോടെ മറുപടിയുമായി ജെസ്‌നയുടെ പിതാവ് രംഗത്ത്; ജെസ്‌ന മാറിനില്‍ക്കുകയോ ആരെങ്കിലും മാറ്റിനിര്‍ത്തിയ  (11 minutes ago)

യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു  (1 hour ago)

ട്രംപിന്റെ പുതിയ നയം നിരവധി കുടിയേറ്റക്കാര്‍ക്ക് അനുഗ്രഹം  (1 hour ago)

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ് യുടെ പുതിയ സിനിമ  (1 hour ago)

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (3 hours ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (4 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (4 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (5 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (5 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (6 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (6 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (6 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (6 hours ago)

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (7 hours ago)

Malayali Vartha Recommends