Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ആളുകള്‍ക്ക് എന്നെക്കുറിച്ചുള്ള ധാരണ മാറാന്‍ സമയമെടുക്കും: സണ്ണി ലിയോണ്‍

21 SEPTEMBER 2017 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്

 'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്; വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്; കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്; തെറ്റായും തോന്നി; പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല; കമെന്റ് ബോക്സിൽ കണ്ടത്; എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു; അങ്ങനെയാണ് അന്ന് വിളിച്ചത്; തുറന്നടിച്ച് ജാസ്മിന്റെ പിതാവ്

ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവര്‍ഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്

ചെയ്തുകൊണ്ടിരിക്കുന്ന ശൈലിയില്‍ നിന്ന് മാറി അഭിനയിക്കാന്‍ കഴിയില്ലെന്ന് സണ്ണി ലിയോണ്‍. ഗ്ലാമര്‍ വേഷങ്ങളാണ് ചെയ്തത്. അതില്‍ നിന്ന് പെട്ടെന്ന് മാറാന്‍ കഴിയില്ല. കഴുത്ത് മുതല്‍ വിരല്‍ വരെ മൂടുന്ന വസ്ത്രമണിഞ്ഞ് അഭിനയിച്ചാല്‍ ആരും തിരിച്ചറിയില്ല. എന്തിന്, പൊതുജനങ്ങള്‍ക്കിടയില്‍ അങ്ങനെ പോയിട്ട് പോലും ആരും തിരിച്ചറിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണ മാറാന്‍ സമയം എടുക്കുമെന്നും താരം പറഞ്ഞു. പെട്ടെന്ന് മാറിയാല്‍ പ്രേക്ഷകരത് ഉള്‍ക്കൊള്ളില്ല. ഇക്കാര്യങ്ങളൊക്കെ തനിക്ക് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു. 

ബോളിവുഡില്‍ എത്തിയിട്ട് നാല് വര്‍ഷമേ ആയുള്ളൂ. വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ബൈമാന്‍ ലവ് തുടങ്ങിയ സിനിമകളിലൊക്കെ ഗ്ലാമര്‍ കഥപാത്രങ്ങളാണെങ്കിലും ഗൗരവമേറിയ വിഷയങ്ങളാണ് അവ കൈകാര്യം ചെയ്യുന്നത്. വണ്‍ നൈറ്റ് സ്റ്റാന്‍ഡ് പേരുകൊണ്ട് അഡല്‍റ്റ് സിനിമയാണെങ്കിലും കഥയങ്ങനെയല്ല. നല്ല കാമ്പുള്ള സിനിമകളില്‍ അഭിനയിക്കാനിഷ്ടമാണ്. അതുകൊണ്ട് സ്‌ക്രിപ്റ്റ് വായിച്ച ശേഷമാണ് സിനിമ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. 

സിനിമ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പ്രൊഫഷണലായി സമീപിച്ചാലേ കാര്യങ്ങള്‍ നന്നാവൂ. അല്ലാതെ പണത്തിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതിനോട് യോജിപ്പില്ല.

ഹിന്ദി സിനിമകള്‍ പണ്ടേ ഇഷ്ടമായിരുന്നു. പക്ഷെ, അഭിനയിക്കാനാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. കളേഴ്‌സ് ചാനലില്‍ ബ്ഗ്‌ബോസ് പരിപാടിയില്‍ പങ്കെടുക്കുക. അതില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് അമേരിക്കയിലെ വീടിന്റെ ഡൗണ്‍പേയ്‌മെന്റ് അടക്കുക. അത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ, റിയാലിറ്റിഷോയില്‍ തന്റെ വ്യത്യസ്തമായ മുഖം കണ്ട് പലര്‍ക്കും ഇഷ്ടപ്പെട്ടു. ആ മാറ്റമാണ് സിനിമയിലേക്ക് വഴിതുറന്നത്. ഇന്നിപ്പോള്‍ ഇന്ത്യ മുഴുവന്‍ തനിക്ക് ആരാധകരുണ്ടെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (19 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (20 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (21 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (21 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (21 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (22 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (22 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (22 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 day ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 day ago)

ആസ്തി ഇങ്ങനെ  (1 day ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 day ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 day ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 day ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 day ago)

Malayali Vartha Recommends