200 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച് ജയറാമിന്റെ മകന് കാളിദാസ്
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് എക്സ്പ്രസ്സ് ഹൈവേയില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ കാര്‍ ഡ്രൈവ് ചെയ്യുന്ന കാളിദാസ് ജയറാമിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സാധിച്ചു എന്ന് അറിയിച്ചു കൊണ്ട് താരം തന്നെയാണ് ഡ്രൈവിങ്ങിന്റെ വിഡിയോ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതു അനുകരിക്കരുതെന്നും താര പുത്രന് പറയുന്നുണ്ട്.
സ്പീഡ് ലിമിറ്റ് ഇല്ലാത്ത റോഡാണ് കാളിദാസന് കാറോടിച്ച ഈ റോഡ്.
https://www.facebook.com/Malayalivartha