അമ്മയേക്കാള്‍ സുന്ദരിയായിരിക്കുന്നു മകള്‍
ബോളിവുഡ് താരത്തിന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില സംസാര വിഷയം. കരീഷ്മ കപൂറിന്റെ മകളാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടിരിക്കുന്ന ആ പുതിയ താരം. കരീനയുടെ വീട്ടിലേയ്ക്ക് എത്തിയതായിരുന്നു കരീഷ്മയും മകള്‍ സമീറയും.
അതോടെ സമീറയെ വീടാതെ മാധ്യമങ്ങള്‍ പിടികൂടി. 12 വയസുകാരിയായ സമീറ ഇന്ന് അമ്മയോക്കാള് വളര്‍ന്നിരിക്കുന്നു.
സുന്ദരിയുമാണ്. ചെറുപുഞ്ചിരിയോടെ അമ്മയ്ക്കൊപ്പം നിന്ന സമീറയെ മാധ്യമങ്ങള്‍ ഒരുനിമിഷം വിടാതെ പകര്‍ത്തുകയും ചെയ്തു. കരീഷ്മയുടേയും മുന്‍ ഭര്‍ത്താവ് സഞ്ചയ് കപുറിന്റെയും മകളാണു സമീറ. കിയാന് രാജ് എന്ന സഹോദരനും സമീറയ്ക്ക് ഉണ്ട്.
https://www.facebook.com/Malayalivartha