Widgets Magazine
19
Feb / 2018
Monday

സൈസ് സീറോ കണ്ട് അസൂയപ്പെടേണ്ട... അതിന് പിന്നില്‍ കഠിനാധ്വാനമുണ്ട്

13 FEBRUARY 2018 10:07 PM IST
മലയാളി വാര്‍ത്ത

ദീപികാ പദുക്കോണിന്റെ സീറോ സൈസ് കണ്ട് അസൂയപ്പെടുന്നവരാണ് പലരും. എന്നാല്‍ സൈസ് സീറോയായി മെയിന്റൈന്‍ ചെയ്യുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കുകയാണ് താരം. ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും ദീപിക എത്രത്തോളം തന്റെ ശരീരത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന്. ട്രെയിനര്‍ യാസ്മിന്‍ കറാചിവാലയാണ് ജിമ്മില്‍ കഠിനാധ്വാനം ചെയ്യുന്ന ദീപികയുടെ വീഡിയോ പുറത്ത് വിട്ടത്.

റിഫോമറില്‍ കറുത്ത വേഷം ധരിച്ച് ദീപിക സ്വാന്‍ ഡൈവ് ചെയ്യുന്ന വീഡിയോയാണ് യാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ശരീരത്തിന്റെ പിന്‍ഭാഗത്തെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് സ്വാന്‍ ഡൈവ്. എന്തുകൊണ്ടാണ് തന്റെ ബോഡി ഷെയ്പ്പ് ദീപികയ്ക്ക് നിലനിര്‍ത്താനാവുന്നതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (6 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (25 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends