നിഷിമയുടെ പൊറോട്ടയടി... വൈറലായി വീഡിയോ
താരങ്ങള്‍ എന്ത് കാര്യം ചെയ്താലും അത് വാര്‍ത്തയാണ്. ഇപ്പോള്‍ അനുശ്രീ ദോശ ചുടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നിമിഷ പൊറോട്ട ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണു നിഷിമയുടെ പൊറോട്ടയടി. വീഡിയോയ്ക്ക് ഇടയില്‍ ഓക്കേ ആണോ എന്നു താരം ചോദിക്കുന്നുമുണ്ട്. പൊറോട്ട ചുട്ട ശേഷം ഇരുവശത്തു നിന്നും അടിച്ച് പാകപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ താരം പിന്മാറുകയായിരുന്നു.
https://www.facebook.com/Malayalivartha