Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

''ഞാന്‍ അല്ല എനിക്ക് പ്രിയയാണ് അവസരം തരേണ്ടത് '' തമിഴ് സൂപ്പർ താരത്തിന്റെ മറുപടി കേട്ട് ആരാധകർ ഞെട്ടി  

18 FEBRUARY 2018 10:37 AM IST
മലയാളി വാര്‍ത്ത

'മാണിക്യ മലരായ പൂവേ' എന്ന ഗാനത്തിലൂടെ ഒറ്റദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ സെൻസേഷനായ താരമാണ് പ്രിയാ വാര്യർ. പ്രിയ ഗാനരംഗത്തിലെ സൈറ്റടി മലയാളക്കരയും കഴിഞ്ഞ് അയല്‍ രാജ്യങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. സിനിമാരംഗത്തു നിന്ന് പല സൂപ്പർ താരങ്ങളുടെ പ്രിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ഈ ഗാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഭാവിയിൽ വലിയൊരു നടിയാകുമെന്ന് ഞാൻ പ്രവചിക്കുന്നുവെന്നും മനോഹരമായ മുഖഭാവപ്രകടനങ്ങളും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയാ വാര്യരുടേത്. ദൈവം അനുഗ്രഹിക്കട്ടെ..എല്ലാ ആശംസകളും. എന്റെ സമയത്ത് പ്രിയ വന്നില്ലല്ലോ.. (തമാശ രൂപേണ)- ബോളിവുഡിലെ നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂറും ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇളയദളപതി വിജയും ഒരു അഭിമുഖത്തില്‍ പ്രിയയുടെ പേര് പറഞ്ഞിരുന്നു. ഇപ്പോഴിതാ താനും പ്രിയ വാര്യരുടെ ഫാനായെന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് സപ്പൂര്‍സ്റ്റാര്‍ സൂര്യ.

പ്രിയക്ക് സൂര്യയുടെ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവസരം കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് "ഞാന്‍ അല്ല ആ കുട്ടിക്ക് അവസരം കൊടുക്കേണ്ടത്. പ്രിയ എനിക്കാണ് അവസരം തരേണ്ടത്. കാരണം ആ വീഡിയോ കണ്ടതിന് ശേഷം ഞാനും അവരുടെ ഒരു ഫാനായി മാറി എന്നാണ് സൂര്യ മറുപടി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (3 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (15 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (23 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (42 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (1 hour ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (3 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends