Widgets Magazine
24
Mar / 2018
Saturday
Forex Rates:

1 aed = 17.69 inr 1 aud = 50.25 inr 1 eur = 80.26 inr 1 gbp = 91.94 inr 1 kwd = 217.13 inr 1 qar = 17.85 inr 1 sar = 17.33 inr 1 usd = 64.97 inr

EDITOR'S PICK


പിതാവുമായി മകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് അമ്മ 16കാരിയായ മകളെ ക്രൂരമായി കൊന്നു; ഉച്ചഭക്ഷണം കഴിക്കാനായി അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകള്‍ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത്


മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കാന്‍ കണ്ണീരോടെ മകള്‍... മസ്‌കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിച്ചു; പിന്നീട് സംഭവിച്ചത്.


ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അല്‍ഫോണ്‍സ് കണ്ണന്താനം... ആധാര്‍ വിവരം ചോര്‍ന്നാലേ പ്രശ്‌നമുള്ളൂ; യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്‌നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ല


അച്ഛന്റെ മനംമാറ്റത്തില്‍ അവള്‍ ഏറെ സന്തോഷിച്ചു... പക്ഷെ അച്ഛന്റെ മനസില്‍ മറ്റൊന്നായിരുന്നു; പൊന്നുമോളുടെ കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍; താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിലുള്ള ഒടുങ്ങാത്ത പക അവസാനിച്ചതിങ്ങനെ...


സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല...

ഇവൾ സ്വർഗത്തിൽ നിന്നും എനിക്ക് ലഭിച്ച സമ്മാനം ; കിലുക്കത്തിലെ കിലുക്കാം പെട്ടിയുടെ അമ്മജീവിതം വെല്ലുവിളി നിറഞ്ഞത്

12 MARCH 2018 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാവരില്‍ നിന്നും വ്യത്യസ്ഥയായി കങ്കണ ; ബോളിവുഡിന്റെ സൂപ്പർ നായിക പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ

കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു അവൻ.. ഈ ദുരന്തം കവർന്നെടുത്തത് ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ്... ഒപ്പം ഞങ്ങളുടേയും; അപ്പുണ്ണിയുടെ വിയോഗത്തിൽ മനം നൊന്ത് മനോജ് കുമാർ

ഞാന്‍ പാലക്കാടുണ്ടെന്ന് വിദ്യാ ബാലന്‍... മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും

ടൗവല്‍ ഡാന്‍സ് ആവേശത്തിൽ സീരിയൽ താരത്തിനു കിട്ടിയത് മുട്ടൻ പണി ;സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ആ പെൺകുട്ടിയെ വിവാഹം കഴിച്ചു; എങ്ക വീട്ടു മാപ്പിളൈ ചാനൽ പരിപാടിയിൽ മത്സരാർത്ഥികളെ ഞെട്ടിച്ച് ആര്യയുടെ വെളിപ്പെടുത്തൽ...

കിലുക്കം എന്ന മലയാള സിനിമയിൽ അങ്കമാലിയിലെ പ്രധാനമന്ത്രി അമ്മാവനാണെന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ കുറുമ്പിയായ നന്ദിനി... രേവതി എന്ന നടിയെ പറ്റി ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്ന ആദ്യ ചിത്രം അതുതന്നെയാണ്. ഒരേ സമയം കിലുകത്തിൽ കുറുമ്പിയായ നന്ദിനിയായും ദേവാസുരത്തിലെ കരുത്തയായ ഭാനുമതിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ രേവതി ഇന്ന് നാലര വയസ്സുകാരിയായ മകൾ മാഹിമക്കൊപ്പം തന്റെ ജീവിതം ആഘോഷിക്കുകയാണ്.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് രേവതി സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനമാണ് തന്റെ മകൾ എന്ന് പറഞ്ഞുകൊണ്ട് തന്റെ മാതൃ സ്നേഹത്തിൽ വാചാലയായത്. ആദ്യമൊക്കെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നവജാതശിശുവിനെ ദത്ത് നല്‍കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ഐവിഎഫ് ചികിൽസയിലൂടെ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇക്കാര്യം മകൾ വളരുമ്പോൾ അവളോട് പറയുമെന്നും രേവതി പറയുന്നു.

സിനിമയിൽ അമ്മവേഷം കെട്ടുന്നതും ജീവിതത്തിൽ യഥാർഥത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു എന്നും താരം പറയുന്നു.

തിരക്കുകൾക്കിടയിലും നല്ല ശീലങ്ങൾ പകർന്ന് നൽകിയാണ് താരം മകളെ വളർത്തുന്നത്. ക്രിയേറ്റീവായ കാര്യങ്ങളിലാണ് കുട്ടി മാഹിമക്ക് താൽപര്യം. ചെടികൾ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളും അമ്മക്കൊപ്പം കൂടും. മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം നൽകാറുണ്ട്.

എന്നാൽ സിംഗിൾ പാരന്റ് ആയി മകളെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചു രേവതി പറയുന്നു. മാഹിയോട് അവളുടെ അച്ഛനെക്കുറിച്ചു കൂട്ടുകാർ ചോദിക്കുമ്പോൾ തനിക്കു ഡാഡി താത്തയുണ്ടല്ലോ എന്നാണ് തിരിച്ചു പറയാറുള്ളത്. തന്റെ അച്ഛനെയാണ് മാഹി അങ്ങനെ വിളിക്കുന്നതെന്നും രേവതി പറയുന്നു. ചിലപ്പോഴൊക്കെ മകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു മുമ്പ് തനിക്കും തുറന്നു സംസാരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ടെന്നും രേവതി പറയുന്നു. എങ്കിലും താനില്ലാത്ത സമയത്തും മാതാപിതാക്കൾ അവളെ പൊന്നുപോലെയാണ് നോക്കുന്നത്, ഒപ്പം സഹോദരിയുടെയും സർവ പിന്തുണയുമുണ്ട്.

മക്കൾ വളർന്നു കഴിഞ്ഞാൽ അവരെ അകറ്റി നിർത്തരുതെന്നും പകരം സ്നേഹത്തോടെ വാരിപുണരണമെന്നും രേവതി പറയുന്നു. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിർബന്ധമാണ്. സ്വന്തമായി സമയം വേണമെന്നുതോന്നുമ്പോൾ മക്കളെ ഏൽപിക്കാന്‍ സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കിൽ പോലും, നിങ്ങൾക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.

സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ മോചിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യരാത്രി അവസാന രാത്രി... പോലീസിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എന്തിനെ മകളെ കൊന്നു? തങ്ങളുടെ വിവാഹത്തെപ്പറ്റി ആ അച്ഛന്റെ മനസിലിരിപ്പ് തുറന്ന് പറഞ്ഞ് പയ  (3 hours ago)

പിതാവുമായി മകള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് അമ്മ 16കാരിയായ മകളെ ക്രൂരമായി കൊന്നു; ഉച്ചഭക്ഷണം കഴിക്കാനായി അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകള്‍ കിടക്കയില്‍ അനക്കമില്ലാതെ കിടക്കു  (4 hours ago)

മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കാന്‍ കണ്ണീരോടെ മകള്‍... മസ്‌കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിച്ചു; പിന്നീട് സംഭവിച്ചത്  (4 hours ago)

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അല്‍ഫോണ്‍സ് കണ്ണന്താനം... ആധാര്‍ വിവരം ചോര്‍ന്നാലേ പ്രശ്‌നമുള്ളൂ; യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാ  (4 hours ago)

ട്വിസ്​റ്റ്​ വരും, വരണല്ലോ !!; ജനപ്രിയ നായകന്‍ ബിജു മേനോൻ ചിത്രം "ഒരായിരം കിനാക്കളാല്‍" ട്രൈലര്‍ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു  (5 hours ago)

ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നോ​ട്ട് നി​രോ​ധി​ച്ച​ത് തി​ക​ഞ്ഞ പരാജയം; സം​സ്ഥാ​ന​ത്തെ സാമ്പത്തിക സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേണ്ടെന്നും ഗീ​ത ഗോ​പി​നാ​ഥ്  (5 hours ago)

സൂര്യാതപമേറ്റ് കോഴിക്കോട് ഒരാള്‍ മരിച്ചു  (6 hours ago)

തകർന്നടിഞ്ഞ് ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിര; മോർക്കലിന് മൂന്ന് വിക്കറ്റ്  (6 hours ago)

എല്ലാവരില്‍ നിന്നും വ്യത്യസ്ഥയായി കങ്കണ ; ബോളിവുഡിന്റെ സൂപ്പർ നായിക പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ  (6 hours ago)

യുവാവിന്റെ കയ്യിൽ തോക്കെന്ന് തെറ്റിധരിച്ച്‌ പോലീസ് വെടിയുതിർത്തു; ആഫ്രിക്കന്‍ വംശജന്‍റെ കൊലപാതകത്തിൽ വൻ പ്രതിഷേധം  (6 hours ago)

കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന്റെയും പ്രശ്നമാണ് ; റോഡുകൾ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ല; കീഴാറ്റൂർ സമരത്തിന് പിന്തുണയുമായി ജോയ് മാത്യു  (6 hours ago)

വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് മുഹമ്മദ് ഷമി ;നിര്‍ണായക വിവരങ്ങള്‍ പുറത്ത്  (7 hours ago)

രാജ്യസഭാ തെരഞ്ഞെടുപ്പ്: വീരേന്ദ്ര കുമാറിന് ജയം  (7 hours ago)

റെയ്ഡിനെത്തിയ പൊലീസുകാര്‍ കാവൽ നായയെ വെടിവെച്ചു കൊന്നു; ഉദ്യോഗസ്ഥർക്കു നേരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു  (7 hours ago)

ആദ്യരാത്രി അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു; എന്നാല്‍ ഞാനത് വാങ്ങിയില്ല. ഞാന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു ; അദ്ദേഹത്തിന് വേണ്ടി എപ്പോഴും മനസ് തുടിക്കുമായിരുന്നു ; ട്രംപ  (7 hours ago)

Malayali Vartha Recommends
ആദ്യരാത്രി അവസാന രാത്രി... പോലീസിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും എന്തിനെ മകളെ കൊന്നു? തങ്ങളുടെ വിവാഹത്തെപ്പറ്റി ആ അച്ഛന്റെ മനസിലിരിപ്പ് തുറന്ന് പറഞ്ഞ് പയ്യനും
Hide News