തകര്‍പ്പന്‍ മേക്കോവറിൽ എത്തിയ അഹാനയെ കണ്ട് അമ്പരന്ന് ആരാധകർ... ഇത് അഹാന തന്നെയാണോ? എന്ന സംശയത്തിൽ പ്രേക്ഷകർ
നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ. ഇത് അഹാന തന്നെയാണോ? എന്ന സംശയം ആയിരുന്നു പ്രേക്ഷകർക്ക്. എന്തായാലും പുതിയ ലോക്കിലും ലുക്കിലും തിളങ്ങിയിരിക്കുകയാണ് താരം. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ തുടങ്ങി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നത്.
ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള അഹാന ഡബ്സ്മാഷിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തകര്‍പ്പന്‍ മേക്കോവറിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha