Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...


ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും 

ഇത് അൽപ്പം കടുത്തുപോയി... മുത്തച്ഛന്റെ മരണത്തിന് പിന്നാലെ മീനാക്ഷിയുടെ കുത്തിപ്പൊക്കൽ രംഗീല ഡാൻസ് വേണ്ടായിരുന്നെന്ന് സോഷ്യൽ മീഡിയ

13 JUNE 2018 02:52 PM IST
മലയാളി വാര്‍ത്ത

ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ച വീഡിയോ മുന്‍പ് പോസ്റ്റ് ചെയ്തതാണെങ്കിലും ഇപ്പോൾ വ്യാപകമായി വീഡിയോ പ്രചരിക്കുന്നുണ്ട്.

മുത്തച്ഛന്റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ഡാന്‍സ് വീഡിയോ കുത്തിപ്പൊക്കിയത്. ഇപ്പോഴത്തെ അവസരത്തില്‍ ഇത് വേണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കുത്തിപ്പൊക്കല്‍ സജീവമായി തുടരുകയാണ്. അതിനിടയിലാണ് പഴയ വീഡിയോയും എത്തിയത്.

മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ദിലീപും മീനാക്ഷിയും എത്തിയിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും പുള്ളിലെ വീട്ടിലേക്കെത്തിയത്. മുത്തച്ഛനെ അവസാനമായി കാണുന്നതിന് വേണ്ടിയായിരുന്നു മീനൂട്ടി എത്തിയത്. മകള്‍ക്കൊപ്പം ദിലീപുമുണ്ടായിരുന്നു. മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

സാനിയ ഇയ്യപ്പന്റെ മ്യൂസിക്കല്‍ ഡബ്‌സ്മാഷ് കോംമ്ബറ്റീഷന്‍ കലക്ഷനിലാണ് മീനാക്ഷിയുടെ ഡാന്‍സുമുള്ളത്. ദിലീപിനൊപ്പം നില്‍ക്കുന്ന സാനിയയുടെ ഫോട്ടോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

താരങ്ങളുടെ മക്കളെക്കുറിച്ചറിയാന്‍ സിനിമാപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്ന ഇവരുടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനിടയിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. നേരത്തെ ഗിറ്റാര്‍ പ്രകടനവുമായി മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്‌സ്മാഷ് വീഡിയോയുമായി താരപുത്രി എത്തിയത്.

ദിലീപിന്റെ സിനിമയിലെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള ഡബ്‌സ്മാഷുമായെത്തി നേരത്തെ മീനാക്ഷി വിസ്മയിപ്പിച്ചിരുന്നു. അച്ഛനെ മാത്രമല്ല ബാംഗ്ലൂര്‍ ഡേയ്‌സിലെ ദുല്‍ഖറിന്റെ ഡയലോഗും താരം അനുകരിച്ചിരുന്നു. നാദിര്‍ഷയുടെ മകളും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു. ദിലീപും നാദിര്‍ഷയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് സൂക്ഷിക്കുന്നത്. മിക്കപ്പോഴും മീനാക്ഷിക്കൊപ്പം ഐഷയും ഉണ്ടാവാറുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പിണറായിയിൽ അക്രമി സംഘത്തിന്റെ പരിശീലനത്തിന് പട്ടികളെയും പൂച്ചകളെയും കൈയും കാലും വെട്ടി തെരുവില്‍ തള്ളുന്നു  (1 minute ago)

സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലക്നൗ ആസ്ഥാനത്തേക്ക് ജൂനിയർ റിസർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ് ,സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ  (1 minute ago)

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത  (20 minutes ago)

കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്  (31 minutes ago)

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം  (34 minutes ago)

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ  (46 minutes ago)

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും  (50 minutes ago)

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്  (1 hour ago)

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി  (1 hour ago)

കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു  (1 hour ago)

അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി  (1 hour ago)

ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്  (1 hour ago)

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗ  (1 hour ago)

പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ച  (1 hour ago)

Malayali Vartha Recommends