ടോപ് ലെസ്സ് ചിത്രങ്ങള്‍ പങ്കുവച്ച് ബാഹുബലി താരം
പ്രേക്ഷകരെ ആവേശത്തിരയിലാക്കി ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിയിലെ മനോഹരി ഗാനത്തിലെ താരം വീണ്ടും ഇന്റര്‍ നെറ്റില്‍ താരമാവുകയാണ്. ആരാധകര്‍ക്കായി തന്റെ ടോപ് ലെസ്സ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്കാര്‍ലെറ്റ് എന്ന യുവനടി. ബാഹുബലി ചിത്രത്തിന്റെ ആദ്യഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായതാണ്.
ആദ്യ ഭാഗത്തിലെ മനോഹരി എന്ന ഗാനത്തിലെ നൃത്ത രംഗത്തിലൂടെ നടി സ്കാര്‍ലെറ്റ് വില്‍സണ്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. അതിനുശേഷം തന്നോട് അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച സംഭവം വൈറലായിരുന്നു. ബോളിവുഡ് ചിത്രമായ 'ഹന്‍സ ഏക് സന്യോഗ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം നടന്നത്.
ചിത്രത്തിന്റെ ഐറ്റം ഡാന്‍സ് ചിത്രീകരിക്കുന്നതിനിടെ കൂടെ അഭിനയിക്കുന്ന നടന് ഉമാകാന്ത് റായി സ്കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറിയതാണ് സംഭവത്തിന് കാരണം.
നടിയുടെ മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ സ്കാര്‍ലെറ്റ് നടന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha