Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു

17 JUNE 2018 10:43 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ തിളങ്ങിയ താരമാണ് തപ്‌സി പാനു. തപ്‌സിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് സൂര്‍മ. ഒരു സ്‌പോര്‍ട്‌സ് ബയോപിക്കായി ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലാണ് തപ്‌സി എത്തുന്നത്. ഇന്ത്യയുടെ ഹോക്കി പ്ലെയര് സന്ദീപ് സിങ്ങിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് സൂര്‍മ. ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സും സിഎസ് ഫിലിംസും ചേര്‍ന്നാണ്.

2006ല്‍ സംഭവിച്ചൊരു അപകടത്തില്‍ കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് മാറേണ്ടി വന്നൊരു കായിക താരമായിരുന്നു സന്ദീപ് സിങ്ങ്. സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവിതവും ഹോക്കിയിലേക്കുളള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. ജൂലായ് 13നാണ് സൂര്‍മ തിയ്യേറ്ററുകളിലേക്ക് എത്തുന്നതഅടുത്തിടെ സിനിമാ താരങ്ങളേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളാണ് ആരാധിക്കപ്പെടേണ്ടവര്‍ എന്ന് തപ്‌സി അഭിപ്രായപ്പെട്ടിരുന്നു.

തെലുങ്ക് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും ധനുഷിന്റെ ആടുകളത്തിലൂടെയായിരുന്നു തപ്‌സി ശ്രദ്ധിക്കപ്പെട്ടിരുന്നത്. ആടുകളത്തിനു ശേഷമാണ് തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമായി നിരവധി സിനിമകള്‍ തപ്‌സിക്ക് ലഭിച്ചിരുന്നത്. 2016ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. അനിരുദ്ധ് റോയി ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളിലൊന്നു കൂടിയായിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയമായിരുന്നു ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്.

അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും തപ്‌സി തന്റെ കരിയറില്‍ കൂടുതലായി ചെയ്തിരുന്നു. തെന്നിത്യന്‍ സിനിമകളിലായിരുന്നു നടി കൂടുതലായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും മാറി ഇപ്പോള്‍ ബോളിവുഡ് സിനിമകളിലാണ് നടി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്‌സ് വഴിതിരിച്ചു വിട്ടു... നട്ടം തിരിഞ്ഞ് യാത്രക്കാർ  (2 minutes ago)

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും  (2 minutes ago)

ഹിമാചല്‍പ്രദേശിലെ ജനവാസ കേന്ദ്രത്തില്‍ തീപിടുത്തം... അഞ്ചുപേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 minutes ago)

ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്‍  (8 minutes ago)

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (23 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (30 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (35 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (41 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (53 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (1 hour ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (1 hour ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (2 hours ago)

Malayali Vartha Recommends