പൊതു വേദിയില്‍ നടി കാജോളിന് സംഭവിച്ചത്?
ഗ്ളാമര്‍ വേഷങ്ങളും ആഢംബരങ്ങളഉം പലപ്പോഴും താരങ്ങള്‍ക്ക് പണി കൊടുക്കാറുണ്ട്. അതുപോലെ ബോളിവുഡ് താര സുന്ദരി കാജോളിന് പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. കാജോളിന് പണികൊടുത്തത് താരത്തിന്റെ സ്വന്തം ഹൈ ഹീല്‍ഡ് ചെരുപ്പാണ്. കഴിഞ്ഞ ദിവസം ഒരു കടയുടെ ഉത്ഘാടനത്തിനായി മുംബൈയിലെ മാളില്‍ എത്തിയതായിരുന്നു നടി.
മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെ ഹീല്‍ ചെരുപ്പ് പണി കൊടുത്തു. നടി തെന്നിവീണു. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ നടിയെ താങ്ങിരക്ഷിച്ചു. സംഭവത്തിന്രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും അത് ഡിലീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha