Widgets Magazine
18
Nov / 2017
Saturday

TAMIL

വിവാഹ മോചനത്തിന് ശേഷം ഗ്രാനൈറ്റ് ബിസിനസിലേക്ക് പ്രവേശിച്ചു മലയാളത്തിന്റെ പ്രിയഅഭിനേത്രി പ്രിയരാമൻ ; മക്കളെ പുലർത്താൻ പാടുപെട്ട ആ നാളുകളെ പ്രിയരാമൻ ഓർത്തെടുക്കുന്നത് ഇങ്ങനെ

14 NOVEMBER 2017 07:12 PM ISTമലയാളി വാര്‍ത്ത
ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു പ്രിയാരാമന്‍. മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം ടെലിവിഷന്‍ പരമ്ബരകളിലൂടെ തിരിച്ച്‌ വരവ് നടത്തിയിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന...

തമിഴകത്തെ ജയലളിതയുടെ പിൻഗാമിയായി ആരാധകരെ പ്രശംസിച്ച ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് മണിക്കൂറുകൾക്കകം ഉഗ്രൻ പണി

14 November 2017

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'അറം'. തമിഴ്‌നാട്ടിൽ വിജയിച്ച് മുന്നേറുന്ന ഈ ചിത്രത്തിന് ഇൻറർനെറ്റിൽ വ്യാജൻ ഇറങ്ങിയിരിക്കുകയാണ്. ചിത്രം റിലീസായി 12 മണിക്കൂറി...

ആദ്യം ദീപാവലിയും പിന്നെ റിപ്പബ്ളിക്ക് ഡേയും ഇപ്പോള്‍ വേനല്‍ അവധിക്ക് യന്തിരന്‍ 2.0 എത്തുമെന്നാണ് റിപ്പോര്‍ട്ട്

13 November 2017

യന്തിരന്‍ 2.0യുടെ റിലീസ് ആദ്യം ദീപാവലി റിലീസ് എന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ തകര്‍ക്കാന്‍ കാത്തിരുന്നു, എത്തിയത് മെര്‍സലാണ്. പിന്നീട് റിപ്പബഌക്ക് ദിനത്തില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴതുമില്ല, ഏ...

തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍, രാജമൗലിയുടെ വിജയകുതിപ്പ് തുടരുന്നു

13 November 2017

സംവിധായകന്‍ എസ്.എസ്.രാജമൗലിയാണ് ഇപ്പോഴത്തെ താരം. മറ്റ് സംവിധായകരെയെല്ലാം പിന്നിലാക്കി വിജയകുതിപ്പ് തുടരുന്ന രാജമൗലിയുടെ വിജയത്തിന് കാരണം എന്താണെന്നോ. സമയമില്ലെന്ന് പറയുന്നവരോട് രാജമൗലി പറയുന്നത് എന്താ...

സി​നി​മാ താ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യി മാ​റു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ദു​ര​ന്ത​മാ​ണെന്ന് പ്ര​കാ​ശ് രാ​ജ്

12 November 2017

സി​നി​മാ താ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു വ​രു​ന്ന​ത് ദു​ര​ന്ത​മാ​ണെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. താ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു വ​രു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. കാ​ര​ണം അ​വ​ർ അ​ഭി​നേ​താ​ക്ക​ള...

പാപ്പരാസികളെ ഞെട്ടിച്ച്‌ അനുഷ്കയ്ക്ക് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം

12 November 2017

പ്രഭാസും അനുഷ്‌കയും തെന്നിന്ത്യന്‍ സിനിമയിലെ മികച്ച താര ജോഡികളാണ്. സ്‌ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ ന...

പ്രഭാസിനോടുള്ള ആരാധനമൂത്തപ്പോള്‍ ആ പെണ്‍കുട്ടി ചെയ്തതു എന്താണെന്നോ...?

12 November 2017

ബാഹുബലി എന്ന ചിത്രം റിലീസായതോടെ നടന്‍ പ്രഭാസിന് സ്ത്രീ ആരാധകരുടെ എണ്ണം കൂടിയെന്ന് വേണം പറയാന്‍. എവിടെ നോക്കിയാലും പ്രഭാസിന് ആരാധികമാരുടെ തിരക്ക്. പ്രഭാസിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിയാണ് ആരാധിക...

വിജയ് ചിത്രം 'മെര്‍സല്‍' ... തമിഴകത്ത് താരമായി പിണറായി സര്‍ക്കാര്‍

11 November 2017

രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച തമിഴ് സിനിമ 'മെര്‍സല്‍' മുന്നോട്ട് വെച്ച ആശയമാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി കേരളത്തെ മാതൃകയാക്കാന്‍ തമിഴക സര്‍ക്കാറിനോട് നടന്‍ വിജയ് യുട...

ചിയാന്‍ വിക്രമിന്റെ മകന്‍ വെള്ളിത്തിരയിലേക്ക് ; താരപുത്രന്റെ അരങ്ങേറ്റം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെ

11 November 2017

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റേ സിനിമാ അരങ്ങേറ്റമാണ് തമിഴകത്തെ ആരാധകര്‍ കാത്തിരിക്കുന്നത്. താരങ്ങളേക്കാള്‍ ആരാധകരാണ് താര പുത്രന്മാര്‍ക്ക്. തെലുഗ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമി...

താരസുന്ദരിയുടെ വിവാഹസങ്കൽപ്പങ്ങൾ ഇങ്ങനെ

11 November 2017

ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പില്‍ നായികയാണ് കാജല്‍. രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ...

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യുവതിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ച കേസിൽ ബാഹുബലി താരം അറസ്റ്റിൽ

09 November 2017

പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ൽ ബാ​ഹു​ബ​ലി ന​ട​നെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ങ്ക​ട് പ്ര​സാ​ദ് എ​ന്ന ന​ട​നെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​...

ക്രിക്കറ്റില്‍ അനുഷ്‌കയുടെ ഇഷ്ടതാരം ആരാണെന്നോ..?

08 November 2017

ക്രിക്കറ്റില്‍ നടി അനുഷ്‌കയുടെ ഇഷ്ടം താരം ആരാണെന്ന് അടുത്തിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് അനുഷ്‌കയുടെ മറുപടി എന്തായിരുന്നുന്നോ. ഒറ്റവാക്കില്‍ അനുഷ്‌ക പറഞ്ഞ ഉത്തരം രാഹുല്‍ ദ്രാവിഡ് എന...

ഓവിയ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്തു

07 November 2017

മുട്ടിന് താഴെയുള്ള മുടിയുടെ പകുതിയോളം നടി ഓവിയ മുറിച്ചു. പലരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. താരം സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായാണ് താരം മുടി മുറിച്ചത്. ...

മഹിഷ്മതി സാമ്രാജ്യം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ... രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്ന് കാണാം, രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു ടിക്കറ്റെടുത്താല്‍ മതി ഇതെല്ലാം കാണാം

06 November 2017

ലോകം മുഴുവനും നെഞ്ചോട് ഏറ്റെടുത്ത ചിത്രമാണ് ബാഹുബലി. ബാഹുബലിയിലെ ഓരോ ലൊക്കേഷനുകളും നമ്മുടെ മനസുകളില്‍ ഇപ്പോഴും നിലവിളക്ക് പോലെ നിലകൊള്ളുന്നു.എന്നാല്‍, രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്നു കാണാന്...

"വിജയ് ഇല്ലായിരുന്നുവെങ്കില്‍ ഞാനില്ല";വെള്ളിത്തിരയില്‍ 15 വര്‍ഷം ആഘോഷിക്കുന്ന ജയ്ക്ക് നന്ദിപറയാനുള്ളത് ഇളയദളപതിയോട് മാത്രം

05 November 2017

തെന്നിന്ത്യന്‍ താരം ജയ് വെള്ളിത്തിരയില്‍ എത്തിയിട്ട് 15 വര്‍ഷമായി. താരം വെള്ളിത്തിരയില്‍ എത്തിയതിന് ഏറെ കടപ്പെട്ടിരിക്കുന്നത് ഇളയദളപതി വിജയ് യോടാണ്. 2002ല്‍ വിജയ് നായകനായ ഭഗവതി ചിത്രത്തിലൂടെയാണ് ജയ് സ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ചെന്നൈ നഗരത്തിലിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ കമലഹാസന്റെ ട്വീറ്റ്

04 November 2017

മഴക്കെടുതിയില്‍ വലയുന്ന ചെന്നൈ നഗരത്തില്‍ ജനങ്ങളെ സഹായിക്കാനിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ നടന്‍ കമലഹാസന്‍. പൂര്‍ണമായും വെള്ളത്തിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്...

Malayali Vartha Recommends