Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

വേശ്യാവൃത്തിയ്ക്ക് ഇറങ്ങാന്‍ നടിക്ക് വൻതുക വാഗ്ദാനം ചെയ്ത് പെണ്‍വാണിഭസംഘം ; താരത്തിന്റെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ ; നിരവധി നായികമാർ തങ്ങളുടെ ഇരകളായിട്ടുള്ളതായി പ്രതികളുടെ മൊഴി

14 JULY 2018 08:14 PM IST
മലയാളി വാര്‍ത്ത

പ്രമുഖ തമിഴ് സിനിമാ വ്യക്ത്വിത്വങ്ങള്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പൊട്ടിച്ച ബോംബിന്റെ തീയും പുകയും അടങ്ങുംമുന്‍പ് കോളിവുഡില്‍ മറ്റൊരു ബോംബ്‌ ഷെല്‍ കൂടി വീണു. നടി ജയലക്ഷ്മി പോലീസില്‍ നല്‍കിയ പരാതിയുടെ രൂപത്തിലാണിത്.നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇവരെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടിയ്ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് ലൈംഗിക വ്യാപാരത്തിന് ഇറങ്ങാന്‍ പ്രേരിപ്പിച്ച കവിയരശന്‍, മുരുഗ പെരുമാള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി പെണ്‍വാണിഭ ബിസിനസ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നിരവധി നടിമാര്‍ തങ്ങളുടെ ഇരകളായിട്ടുള്ളതായി ഇവരും കുറ്റസമ്മത മൊഴിയില്‍ പറയുന്നു. മാര്‍ക്കറ്റ് നഷ്‌ടമായ നടികളാണ് പ്രധാനമായും സംഘത്തിന്റെ ഇരകളായത്.

പി.ആറുകളും പൊതുവായ സുഹൃത്തുക്കളും വഴി ബന്ധപ്പെട്ടാണ് സംഘം ഇവരെകൊണ്ട് വാഗ്ദാനങ്ങള്‍ സ്വീകരിപ്പിക്കുന്നത്. നിരവധി നടിമാരും അല്ലാത്ത യുവതികളും ഇവരുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വി.വി.ഐ.പികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

സിനിമ നിര്‍മ്മാണത്തിനെന്ന പേരില്‍ വലസരവാക്കത്ത് ഓഫീസും ഇരുവരും തുറന്നിരുന്നു. ഈ സ്ഥാപനം വഴിയാണ് ഇവര്‍ നടിമാരുമായി ബന്ധം സ്ഥാപിച്ചിരുന്നതും അവസരം തേടിയെത്തുന്ന നടിമാരെ ചൂഷണം ചെയ്തിരുന്നതും.

ചെറിയ-കാല നടിമാര്‍ മുതല്‍ ടെലിവിഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വരെ സംഘം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 'റിലേഷന്‍ഷിപ്‌ സേവനം' എന്ന പേരില്‍ ഫേസ്ബുക്ക്‌ പേജും തുറന്നാണ് സംഘം 'ബിസിനസ്' നടത്തിയിരുന്നത്. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

വാട്സ്‌ആപ്പ് വഴിയാണ് ഇവര്‍ ജയലക്ഷ്മിയെ ബന്ധപ്പെട്ടത്. ചില വി.വി.ഐ.പികളെയും രാഷ്ട്രീയക്കാരെയും 'രസിപ്പിക്കുന്നതിന്' വന്‍ തുകയാണ് സംഘം നടിയ്ക്ക് വാഗ്ദാനം ചെയ്തത്.പോലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ്, നടി മെസേജുകളെ കുറിച്ച്‌ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പിന്നീട്, നടിയുടെ ഫോട്ടോ നിരക്ക് രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടതോടെയാണ് പോലീസില്‍ അപ്രാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് പുഴല്‍ ജയിലേക്ക് അയച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (2 minutes ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (8 minutes ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (16 minutes ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (31 minutes ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (35 minutes ago)

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്...  (44 minutes ago)

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...  (49 minutes ago)

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....  (52 minutes ago)

കോട്ടയത്ത് നിന്നും ഇരിഞ്ഞാലക്കുട ജില്ലാ ജഡ്ജിയായി പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ചു ; ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജാ സേതുമോഹന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി  (59 minutes ago)

നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി; തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്  (1 hour ago)

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (1 hour ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (1 hour ago)

കിട്ടിയത് കോടികൾ  (1 hour ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (1 hour ago)

Malayali Vartha Recommends