Widgets Magazine
26
Sep / 2017
Tuesday

പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍; പൊട്ടിത്തെറിച്ച് നടി കസ്തൂരി

15 MARCH 2017 09:53 AM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അവസരത്തിനായി പല നടിമാരെയും ചില സംവിധായകരും സിനിമാ നടന്മാരും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നത് അത്ര രഹസ്യമല്ലാത്ത പരസ്യമാണ്. അത്തരം അനുഭവങ്ങള്‍ അടുത്തിടെ തുറന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. വനിതാദിനത്തിന്റെ ഭാഗമായി ടെംസ് ഓഫ് ഇന്ത്യയില്‍ നടി കസ്തൂരിയുടെ അഭിമുഖം പ്രസിദ്ധികരിച്ചിരുന്നു. തെലുങ്കിലെ രാഷ്ട്രീയ നേതാവ് കൂടിയായ നടന്‍ തന്ന അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കസ്തൂരി ഈ അഭിമുഖത്തില്‍ പറഞ്ഞായി വാര്‍ത്ത വന്നത്. എന്നാലിത് നിഷേധിച്ച് കസ്തൂരി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

നടിമാരോട് വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെടുന്ന സിനിമാക്കാര്‍ ഉണ്ടെന്നും തയ്യാറാവാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞതായി അഭിമുഖത്തില്‍ വന്നിരുന്നു. തെലുങ്കു നടന്റേത് ഒരു ഉദാഹരണം മാത്രമാണ് എന്നും പറയുന്നു. തെലുങ്കിലെ നായകനടനും രാഷ്ട്രീയക്കാരനുമായ താരം തന്നോട് അത്തരമൊരു അഡ്ജസ്റ്റ്മെന്റിന് ആവശ്യപ്പെട്ടുവെന്ന് കസ്തൂരി പറഞ്ഞതായും വാര്‍ത്ത വന്നിരുന്നു. വഴങ്ങാതിരുന്നപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് തീരുന്നത് വരെ ഉപദ്രവിച്ചുവെന്നും രണ്ട് സിനികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും നടി പറയുന്നു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എതിരെ കടുത്ത ഭാഷയിലാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ നടി പ്രതികരിച്ചിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ച് വന്നതെന്ന് നടി പറയുന്നു വനിതാ ദിനത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖമായിരുന്നു അത്. പല വിഷയങ്ങളും അന്ന് സംസാരിച്ചിരുന്നു. എന്നാല്‍ പറഞ്ഞതൊന്നും പ്രസിദ്ധീകരിച്ചതുമില്ല, പറയാത്തതൊക്കെ വരികയും ചെയ്തുവെന്ന് നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.... ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു  (1 hour ago)

യൂബര്‍ ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസ്  (2 hours ago)

എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ കുറച്ചു; മിനിമം ബാലന്‍സ് 5000ല്‍ നിന്ന് 3000 ആയും കുറച്ചു  (2 hours ago)

അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മകളെ ഉപയോഗിച്ച് പെണ്‍വാണിഭം  (3 hours ago)

സിനമാ രംഗത്ത് വീണ്ടും അഴിമതി... നിര്‍മാതാവും ഭാര്യയും 25 ലക്ഷം തട്ടിയതായി പരാതി  (4 hours ago)

ഫറൂഖിക്കെതിരായ ബലാത്സംഗ കേസില്‍ റദ്ദാക്കി കുറ്റവിമുക്തനാക്കി ദില്ലി ഹൈക്കോടതി  (4 hours ago)

തെറ്റ് ചെയ്താൽ ശിക്ഷിക്കും ;ഇപി ജയരാജന്‍  (5 hours ago)

മൂ​ന്നു ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബാ​ഗി​ല​ട​ച്ച നി​ല​യി​ൽ  (5 hours ago)

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹൻലാൽ ഫാൻസ്‌  (5 hours ago)

സി പി എമ്മിനെതിരെ കുഞ്ഞാലികുട്ടി  (5 hours ago)

പ്രവാസി മലയാളികൾക്കായി ഭവന പദ്ധതി നടപ്പാക്കണമെന്ന് സർക്കാർ  (5 hours ago)

പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന ഞെട്ടി  (5 hours ago)

കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി  (6 hours ago)

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി  (6 hours ago)

ഇന്ത്യയെ അപമാനിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ന്റെ ട്വീറ്റർ അകൗണ്ടിൽ പൂരപ്പാട്ട്  (6 hours ago)

Malayali Vartha Recommends