ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന രണ്ട് താരങ്ങളുടെ മക്കളാണ് ആരാണെന്ന് ഊഹിക്കാമോ
പ്രാക്ടീസുകഴിഞ്ഞു നില്‍ക്കുന്ന ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ആരുടെ മക്കളാണെന്ന് ചോദിച്ചാണ് ചര്‍ച്ച. ചിത്രം കണ്ട പലര്‍ക്കും പല അഭിപ്രായമാണ്. ചിത്രം കണ്ട ചിലര്‍ നഗ്മയെ പോലുണ്ട് എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.
ഇത് സാക്ഷാല്‍ സൂര്യയുടെയും ജ്യോതികയുടെയും മക്കളാണ്. പ്രാക്ടീസ് കഴിഞ്ഞ് നില്‍ക്കുന്ന മക്കളുടെ ചിത്രം ജ്യോതികയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മാതൃക ദമ്പതികളാണ് സൂര്യയും ജ്യോതികയും.
https://www.facebook.com/Malayalivartha