Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

നയന്‍സ് കാമുകന് സൂര്യയുടെ ഡേറ്റ് വാങ്ങിക്കൊടുത്തു

11 AUGUST 2017 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

'നാനി വളരെ മോശക്കാരനാണ് അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; നാനി തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്; രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്; അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല വീണ്ടും ശ്രീ റെഡ്ഡി രംഹത്ത്

അവസരംലഭിക്കാതെ വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് റീ എന്‍ട്രി നല്‍കാം എന്ന വ്യാജേനെ സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുന്നെന്ന് പൂനം കൗര്‍

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം 

യാസിന്റെ വിദ്യാഭ്യാസത്തിനായുള്ള എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും; കളഞ്ഞു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച ഏഴു വയസുകാരനെ ഞെട്ടിച്ച് രജനി

തമിഴ്‌സിനിമയുടെ ഇരുണ്ട വശത്തെക്കുറിച്ച് ഇനിയും വെളിപ്പെടുത്താനുണ്ട് പക്ഷേ വിശാല്‍ ഭീഷണിപ്പെടുത്തുന്നു': ശ്രീ റെഡ്ഡി

നയന്‍താര കാമുകന്‍ വിഘ്‌നേഷിന് സൂര്യയുടെ ഡേറ്റ് വാങ്ങിക്കൊടുത്തെന്ന് തമിഴ് സിനിമാ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് വിഘ്‌നേഷ് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ പ്‌ളോട്ട് മനസില്‍ വന്നപ്പോഴേ സൂര്യയുടെ രൂപമാണ് മനസിലുണ്ടായിരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. മാത്രമല്ല ഓരോ ചിത്രത്തിനും കഥാപാത്രത്തിനും വ്യത്യസ്തമായ രീതികള്‍ വേണമെന്ന സൂര്യയുടെ വാശിയാണ് അദ്ദേഹത്തെ തന്നെ സമീപിച്ചതിന് പിന്നില്‍. 

ചിത്രത്തില്‍ പ്രതിനായകനായ പഴയകാല ഹീറോ കാര്‍ത്തിക് എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. നായകന് തുല്യമാണ് പ്രതിനായകന്‍. അതുകൊണ്ടാണ് കാര്‍ത്തിക്കിനെ പോലൊരു ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്തത്. 

സൂര്യയുടെ നായികയായി ഇതുവരെ അഭിനയിക്കാത്ത നടിയായിരിക്കണം നായികയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാലത് പുതുമുഖം ആവുകയുമരുത്. അങ്ങനെയാണ് കീര്‍ത്തി സുരേഷിനെ നായികയാക്കാന്‍ തീരുമാനിച്ചത്. മിഡില്‍ ക്ലാസ് ഫാമിലിയിലെ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് കീര്‍ത്തിക്ക്. സൂര്യയുടെ ഇമേജിന് വേണ്ടി ഒരു വിട്ട് വീഴ്ചയും താന്‍ നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെടും. സാധാരണ സിനിമളില്‍ പരിചിതമല്ലാത്ത വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ലൊക്കേഷനും അതുപോലെയായിരിക്കും.

ആദ്യചിത്രമായ നാനും റൗഡി താന്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും ഹിറ്റായിരുന്നു. നയന്‍താരയും വിജയ് സേതുപതിയും ജോഡികളായ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിഘ്‌നേഷും നയന്‍സും അടുക്കുന്നത്. അതിന് ശേഷമുള്ള ചിത്രമാണിത്. താനാ സേര്‍ന്തകൂട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകളിലോ, ലൊക്കേഷനിലോ നയന്‍താര എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കീര്‍ത്തിയെ പോലൊരു മയലാളി നായികയെ കാമുകന്‍ കാസ്റ്റ് ചെയ്തതിലും നയന്‍സിന് എതിര്‍പ്പില്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നേമുക്കാല്‍ ലക്ഷത്തോളം ശമ്പളം വാങ്ങിച്ച ഒരു പ്രവാസിയുടെ അവസ്ഥ... അന്ന് മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയയാള്‍ ഇന്ന് യാചിക്കുന്നു  (3 minutes ago)

മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്‌സ് വഴിതിരിച്ചു വിട്ടു... നട്ടം തിരിഞ്ഞ് യാത്രക്കാർ  (6 minutes ago)

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും  (8 minutes ago)

ഹിമാചല്‍പ്രദേശിലെ ജനവാസ കേന്ദ്രത്തില്‍ തീപിടുത്തം... അഞ്ചുപേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു  (13 minutes ago)

ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്‍  (14 minutes ago)

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (29 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (36 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (41 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (47 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (59 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (1 hour ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (1 hour ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

Malayali Vartha Recommends